Tag: corona latest news

മടങ്ങിപ്പോകാന്‍ താല്‍പര്യമില്ല, ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് യുഎസ് പൗരന്മാര്‍

ന്യൂയോര്‍ക്ക്: യുഎസിലെ കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നതിനു പിന്നാലെ അങ്ങോട്ടു പോകാനിരുന്ന പൗരന്മാര്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി അസി. സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....

ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ്; ഇതില്‍ ഒരു മാധ്യമപ്രവര്‍ത്തകനും, പത്തു പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ കൊല്ലത്തും, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് ഇന്ന് പോസീറ്റിവായത്. കാസര്‍കോട് ഒരു മാധ്യമപ്രവര്‍ത്തകനും രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് പത്തു...

കോവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ആകെ 1007 മരണവും 31,332 രോഗ ബാധയുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് ഒരുദിവസം ഇത്രയും പേര്‍ രാജ്യത്ത് മരിക്കുന്നത് ഇതാദ്യമായാണ്. 1897 പേര്‍ക്ക്...

ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് മടങ്ങി വരാൻ അവസരം; രജിസ്‌ട്രേഷന് ഇന്ന് ആരംഭിക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ...

ലോക്ഡൗണ്‍; തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് ഹോട്‌സ്‌പോട്ടുകളും നിയന്ത്രിത മേഖലകളും ഒഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മേയ് മൂന്നു വരെ നീട്ടിയ ലോക്ഡൗണ്‍ കാലയളവിലാണ് ചില ഇളവുകള്‍ കൂടി വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍...

ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; എല്ലാം കാസര്‍കോട്; 15 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേര്‍ രോഗമുക്തി...

രാജ്യത്ത് 10 ലക്ഷം പേരില്‍ ഓരോ 16 പേര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്നു…

ന്യൂഡല്‍ഹി : രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 78 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍- രോഗികളുടെ എണ്ണത്തില്‍ നാലാമതും ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍...

കേരളത്തിൽ വീണ്ടും കോവിഡ് മരണം

കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും. ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, കുട്ടി ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടർന്നത്...
Advertismentspot_img

Most Popular

G-8R01BE49R7