തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത്...
തിരുവനന്തപുരം: പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കാന്‍...
തിരുവനന്തപുരം: കോവിഡ് രോഗവ്യാപന സാധ്യത പരമാവധി തടയുന്നതിനായി കേന്ദ്രം അനുവദിച്ച ഇളവുകള്‍ സൂക്ഷ്മതയോടെ നടപ്പിലാക്കാന്‍ കേരളം. കേന്ദ്രം അനുവദിച്ച ഇളവുകളില്‍ ഒട്ടുമിക്കവയും നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചെങ്കിലും ഏതാനും ചില കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കേണ്ടെന്നും തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് അടക്കമുള്ള...
വാഷിങ്ടന്‍: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍, കോവിഡ്19 രോഗത്തിനു അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ ചില രോഗികള്‍ക്കു രോഗം ഭേദമാകാനുള്ള ദൈര്‍ഘ്യം...
ഗൾഫിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണൻ അബുദബിയിലാണ് മരിച്ചത്. അൻപത്തഞ്ചു വയസായിരുന്ന പ്രകാശ് കൃഷ്ണൻ, കപ്പൽ ജീവനക്കാരനായിരുന്നു. തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫയും അബുദാബിയിലാണ് മരിച്ചത്. അറുപത്തിരണ്ടു വയസായിരുന്നു.
ഇതോടെ യുഎഇയിൽ...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി.
അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനിൽ മരണസംഖ്യ...
മലയാളികള്‍ക്ക് ഏറെ ആശ്വാസത്തിന് വകനല്‍കുന്നതായിരുന്നു ഇന്ന് കേരള സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പുതുതായി ഒരാള്‍ക്ക്‌പോലും കോവിഡ് രോഗ ബാധയില്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തില്‍ കേരളം ഒരു പരിധിവരെ വിജയിച്ചു എന്നതില്‍ സംശയമില്ല.
ഇതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ കാര്യം എന്താണെന്നതും കേരളത്തെ ബാധിക്കുന്നതാണ്.
തമിഴ്‌നാട്ടിലെ...