Tag: corona latest news

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ…

സംസ്ഥാനത്ത് ലോക് ഡൗണിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനം പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം പ്രവാസികളുടെ മടങ്ങിവരവ് നിരീക്ഷിക്കാൻ പഞ്ചായത്ത് സമിതികൾ 2നില അല്ലാത്ത ടെക്സ്റ്റൈൽസ് തുറക്കാം മാളുകളും ബാർബർ ഷോപ്പുകളും ഗ്രീൻ സോണിലും തുറക്കില്ല മദ്യശാലകളും തുറക്കില്ല വിമാനത്താവളങ്ങളിൽ കർശന...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനാകൂ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തിന്റെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം കര്‍ശന ഉപാധികള്‍...

ആദരവ് ഇങ്ങനെയും..!! കോവിഡിൽ നിന്നും രക്ഷിച്ച ഡോക്ടർമാരുടെ പേര് കുഞ്ഞിനിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി

കോവിഡിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടറുടെ പേര് മകനിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന്റെ പേര്. നിക്ക് ഹർട്ട്, നിക്ക് പ്രൈസ് എന്നീ ഡോക്ടർമാരാണ് ബോറിസ് ജോൺസന്റെ കൊവിഡ് ചികിൽസ നടത്തിയത്. ഈ സ്നേഹത്തിന് പകരമായി...

കേരളത്തിന് ഇന്നും ആശ്വാസം; പുതിയ ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തില്ല;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. 95 പേരാണ് നിലവില്‍...

കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല: ചൈന

കൊറോണ വൈറസ് ഉടനെങ്ങും പൂർണമായും നശിക്കില്ലെന്നും വീണ്ടും വരാൻ സാധ്യതയുണ്ടെന്നും ചൈനീസ് ഗവേഷകർ. കൊറോണ വൈറസിന്റെ ചില വാഹകർക്ക് ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നത് വസ്തുതയാണ്. ഇത് രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ പ്രയാസമുണ്ടാക്കുന്നു. സാർസ് ബാധിച്ചവർക്ക് ഗുരുതരലക്ഷണങ്ങൾ പ്രകടമാകും എന്നതിനാൽ അവരെ ഐസലേറ്റ് ചെയ്യാൻ എളുപ്പമാണ്....

കൊവിഡ് 19: പ്രതികരണവുമായി മമ്മൂട്ടി

കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മേല്‍ക്കെ നേടി എന്നതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധ കൈവിടാന്‍ പാടില്ലെന്ന് മമ്മൂട്ടി. സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി പറയുന്നു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ നേട്ടങ്ങളെക്കുറിച്ചുള്ള വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തിറക്കിക്കൊണ്ടാണ് വരാനിരിക്കുന്ന ലോക്ക് ഡൗണ്‍ ദിനങ്ങളെയും ശ്രദ്ധയോടെ...

ഞായറാഴ്ച പൂര്‍ണ ഒഴിവ് ദിവസം; കടകള്‍ തുറക്കരുത്, ഓഫീസുകള്‍ പ്രവര്‍ത്തിക്കരുത്, വാഹനങ്ങള്‍ പുറത്തിറക്കരുത്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് കുറഞ്ഞെങ്കിലും അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്നും കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ്...

ആശ്വസിക്കാം, അഹങ്കരിക്കരുത്..!!! സമൂഹ വ്യാപന ഭീഷണി ഒഴിവായെന്ന് പറയാന്‍ സാധിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു സമൂഹ വ്യാപന ഭീഷണി ഒഴിവായി എന്നു പറയാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗചികില്‍സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ അപകടനില തരണം...
Advertismentspot_img

Most Popular

G-8R01BE49R7