ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഡെസ്പാങ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണു ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, ഫിംഗര്‍...
ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് നിരോധനാജ്ഞയില്‍ പറയുന്ന വിധമാണ് ഇനി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനു വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരാമെന്നും മുന്നറിയിപ്പു നല്‍കി. ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കാണുന്നതും പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കില്ലെന്നാണ് പുതിയ...
കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ്ങിൽ നിന്നു പിന്മാറാതെ പ്രകോപനം തുടർന്ന് ചൈന. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ നാലാം മലനിരയിൽ (ഫിംഗർ 4) നിന്നു ചൈന പൂർണമായി പിന്മാറണമെന്ന്...
ലണ്ടന്‍: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന 'ചീത്തപ്പേരില്‍നിന്ന്' ഒഴിഞ്ഞുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് യുകെ സര്‍ക്കാരുമായി ടിക്ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്....
ഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയിൽ നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിലുo സേനാ തലത്തിലും ചർച്ചകൾ നടത്തി വരുന്നു. ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമി യിലെയും ഇന്ത്യൻ കരസേനയിലെയും കമാൻഡർമാർ ജൂലൈ 14ന് ചുഷുളിൽ നാലാം ഘട്ട ചർച്ച നടത്തി. സേനകളുടെ പൂർണമായ...
വാഷിങ്ടന്‍: വിയറ്റ്‌നാം, മലേഷ്യ, തയ്‌വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ സമ്പൂര്‍ണാധിപത്യം കൊതിക്കുന്ന ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്. ചൈന കടലിലെ പുതിയ 'ഈസ്റ്റ് ഇന്ത്യാ കമ്പനി'യാണെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ തുറന്നടിച്ചു.
ദക്ഷിണ...