മുംബൈ: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന വിരുദ്ധ വികാരം രാജ്യമാകെ അലയടിക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചു. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി...
ഡല്‍ഹി: ചൈനയ്‌ക്കെതിരെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നു വാങ്ങുന്ന എസ്400 അതിവേഗം ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. 2021 ഡിസംബറോടു കൂടി ആദ്യ യൂണിറ്റ്...
ഡല്‍ഹി: ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്. ജൂണ്‍ മാസം ആദ്യത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സൈന്യത്തിനുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയിലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി...
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയും ചൈന തേടുന്നുവെന്നു സൂചന. പാക്ക് അധിനിവേശ കശ്മീരിലെ സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് യുദ്ധവിമാനങ്ങളുടെ നീക്കം സംബന്ധിച്ച ഇന്റിലിജന്‍സ് വിവരം ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പാക്ക്, ചൈന അതിര്‍ത്തികളില്‍ വ്യോമസേന അതീവ ജാഗ്രതയിലാണെന്നും സേനാ വൃത്തങ്ങള്‍...
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ – ചൈന സേനകള്‍ ഏറ്റുമുട്ടിയത് 3 തവണ. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായി സേനാ നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ ഭാഗത്തേക്കു കടന്നുകയറി പട്രോള്‍ പോയിന്റ് 14ല്‍ ചൈനീസ്...
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളെ തെറ്റായി...
ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയാറാകാന്‍ സൈന്യത്തിന് നിര്‍ദേശം. ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കര, നാവിക, വ്യോമ സേനാ തലത്തില്‍ കര്‍ശന നിരീക്ഷണം തുടരണമെന്നും നിര്‍ദേശിച്ചു.
അതിര്‍ത്തിയില്‍...