ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. നമുക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടമായെങ്കില്‍ അതിന്റെ ഇരട്ടിയിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് വി.കെ. സിങ് വ്യക്തമാക്കി. ഒരു ദേശീയ ചാനലിന്...
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇനി ചൈന ആക്രമണത്തിന് മുതിരില്ലെന്ന് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന...
ന്യൂഡല്‍ഹി : ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ വെട്ടിലാക്കി. കടന്നുകയറ്റമുണ്ടായില്ലെന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്
വിഷയം നയതന്ത്രപരമായി സുപ്രധാനമായിരുന്നിട്ടും പ്രധാനമന്ത്രിയുടെ സര്‍വകക്ഷിയോഗ പ്രസംഗം തങ്ങളുടെ പരിശോധനയ്ക്കു...
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരവേ, രാജ്യത്തു സൈബര്‍ ആക്രമണ ഭീഷണി വര്‍ധിച്ചു. ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ആശങ്കയ്ക്കു കാരണം. നമ്മുടെ കരസേന കഴിഞ്ഞ വര്‍ഷം 23 തവണ സൈബര്‍ ആക്രമണത്തിനു...
ന്യൂഡല്‍ഹി : പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ എളുപ്പം പൊളിച്ചു നീക്കാന്‍ കഴിയാത്ത താല്‍ക്കാലിക കെട്ടിടങ്ങളും ചൈന നിര്‍മിച്ചതായി ഉപഗ്രഹദൃശ്യങ്ങള്‍. പാംഗോങ്ങില്‍ നിന്ന് ഉടനെങ്ങും പിന്‍മാറില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചൈന നല്‍കുന്നത്. പ്രദേശത്ത് ഇന്ത്യയും സേനാ സന്നാഹം ഗണ്യമായി വര്‍ധിപ്പിച്ചു. സേനാ വാഹനങ്ങളും ആയുധങ്ങളുമടക്കമുള്ള...
ഇന്ത്യയിലെ ചൈന വിരുദ്ധപ്രതിഷേധങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളിലും ന്യൂസ് ഏജന്‍സികളിലും ചൈന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ടെക്‌നോളജിക്കെതിരെയുമുള്ള പ്രതിഷേധ ക്യാംപെയ്‌നികള്‍ ഇന്ത്യക്കാര്‍ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈനയിലെ കമ്പനികളെല്ലാം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കരില്‍...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യ ചൈന ബന്ധം വഷളായത് ലഘൂകരിക്കാന്‍ റഷ്യ ഇടപെടുന്നതായി സൂചന. രണ്ട് ആണവ ശക്തികളും ചേര്‍ന്നുണ്ടാകുന്ന ഉരസലുകള്‍ രാജ്യാന്തര തലത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി എന്നിവരുള്‍പ്പെടുന്ന ത്രികക്ഷി...
അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായതോടെ മേഖലയില്‍ സ്വന്തം പക്ഷത്ത് ആളെ കൂട്ടാനും ചൈനയുടെ ശ്രമം. കഴിഞ്ഞ ദിവസം നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ മാപ്പ് പ്രസിദ്ധീകരിച്ചത് ചൈനയുടെ പിന്തുണയിലാണെന്ന വാദം നില്‍ക്കുമ്പോള്‍ തന്നെ ബംഗഌദേശിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍...