ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പേരില്‍ ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനിടയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനു ചൈനീസ് സ്‌പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്ത്.
അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി...
ന്യഡൽഹി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ ചൈനീസ് ഭാഷയെ ഒഴിവാക്കി. സെക്കൻഡറി സ്കൂൾ തലത്തിലെ വിദ്യാർഥികൾക്ക് ലോക സംസ്കാരത്തെക്കുറിച്ച് മനസിലാക്കാനും ആഗോള വിജ്ഞാനം സമ്പന്നമാക്കാനും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് പഠിക്കാനുള്ള വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നാണ് ചൈനീസ് ഭാഷയെ...
ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മണ്ണിലേക്ക് ചൈന കടന്നുകയറിയെന്നത് സത്യമായ കാര്യമാണെന്നും ചൈനയുടെ കടന്നുകയറ്റം തന്റെ ചോര തിളപ്പിക്കുന്നുവെന്നും രാഹുല്‍...
മെയ് മാസത്തില്‍ ലഡാക്കിലെ അതിക്രമിച്ചു കയറിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സൈനിക പിന്‍മാറ്റത്തിനായി നയതന്ത്ര-സൈനിക തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈന പൂര്‍ണ്ണമായും പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 40,000 ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍...
കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ്ങിൽ നിന്നു പിന്മാറാതെ പ്രകോപനം തുടർന്ന് ചൈന. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ നാലാം മലനിരയിൽ (ഫിംഗർ 4) നിന്നു ചൈന പൂർണമായി പിന്മാറണമെന്ന്...
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ– ചൈന തർക്കത്തിൽ കേന്ദ്രസര്‍ക്കാരിനെ വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമുയർത്തി രാഹുൽ ഗാന്ധി ഞായറാഴ്ച വീണ്ടും രംഗത്തെത്തി. മോദിജിയുടെ ഭരണ കാലത്ത് ഇന്ത്യയുടെ സ്ഥലം സ്വന്തമാക്കാന്‍ മാത്രം എന്താണു സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി...
ലഡാക്കിനൊപ്പം ആന്‍ഡമാനിലും ഇന്ത്യ സൈനിക കരുത്ത് കൂട്ടുന്നു. കിഴക്കന്‍ അതിരിന് പിന്നാലെ സമുദ്രമാര്‍ഗ്ഗത്തിലൂടെയും ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കണ്ണുവയ്ക്കുന്നത് തടയാന്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി ഇന്ത്യ പദ്ധതിയിട്ടിരിക്കുന്ന കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കിലേക്കുമെന്നാണ് സൂചനകള്‍.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നയതന്ത്ര പരമായ കരുത്ത് വര്‍ദ്ധിപ്പിക്കാനും ചൈനയുടെ...