ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ 52 വിക്കറ്റ് നേട്ടത്തിലെത്തി താരം. ഇതോടെ കപിൽ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.
ആദ്യ ഇന്നിങ്‌സിൽ 6/76...
ഐസിസി ഏകദിന റാങ്കിങ്ങില്‍ ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ആണ് പുതിയ ഒന്നാം സ്ഥാനക്കാരന്‍. ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പോയതാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി....
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഏകദിന പരമ്പരയിൽ ‘വൈറ്റ് വാഷ്’ ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ ഈ തിരിച്ചിറക്കം വിസ്മയകരമാണ്. ഇതിനു മുൻപ് ഇന്ത്യ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റ്...
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം ഹനുമ വിഹാരിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ മികവില്‍ ഒന്നാം ഇന്നിങ്സില്‍ 416-ന് പുറത്തായ ഇന്ത്യ, വിന്‍ഡീസിന്റെ ഏഴു വിക്കറ്റുകളും വീഴ്ത്തി. ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ദിവസത്തെ...
ജമൈക്ക: താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേതെന്ന് പരിശീലകന്‍. ആന്റിഗ്വ ടെസ്റ്റിലെ ബുമ്രയുടെ രണ്ടാം ഇന്നിംഗ്സ് സ്പെല്ലിനെ പ്രശംസിച്ച് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍. ഇന്ത്യന്‍ പേസര്‍മാരുടേതായി താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേത്' എന്നാണ് ഭരതിന്റെ...
ജൂലൈ 14ന് ലോഡ്‌സില്‍ ഇന്ത്യ ലോകകിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിന്‍ഡീസുമായുള്ള...
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍...