Tag: bineesh kodiyari

അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ആണ് ജാമ്യം ലഭിച്ചത്. 2020 ഒക്ടോബര്‍ 29-നാണ് കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഇ.ഡി.യുടെ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. ആദ്യം സെഷന്‍സ്...

ബിനീഷ് കോടിയേരി വീണ്ടും റിമാൻഡിൽ; ജയിലിലേക്കു തിരിച്ചയയ്ക്കും

ബെംഗളൂരു: ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു തിരിച്ചയയ്ക്കും. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ...

സർക്കാരിനും പാർട്ടിക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം : ഡിജിറ്റൽ തെളിവുകൾ നിരത്തി ബിന്ദുകൃഷ്ണ

മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്മാർക്ക് ബന്ധമില്ലെന്നും ബിനീഷിന് പാർട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകൾ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണ. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം. സർക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും...

25 മണിക്കൂര്‍ അനധികൃത തടങ്കല്‍: ഇഡിയ്‌ക്ക് പൊലീസിന്റെ നോട്ടീസ്

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ 25 മണിക്കൂറിലേറെ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കുടുംബത്തെ തടവിലാക്കിയുള്ള പരിശോധനയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം പുറത്ത് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബിനീഷിന്റെ ഭാര്യ, രണ്ടര വയസുള്ള കുഞ്ഞ്, ഭാര്യാ മാതാവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍...

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചു

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചു. 25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡും, ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും, ചില രേഖകളും പിടിച്ചെടുത്തു. ബംഗളൂരു മയക്കുമരുന്ന്...

അനൂപ് ബിനീഷിന്‍റെ ബെനാമി; വന്‍തോതില്‍ കള്ളപ്പണം അക്കൗണ്ടിൽ നിക്ഷേപിച്ചു: ഇഡി

ബെംഗളൂരു:ലഹരി ഇടപാട് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലഹരിമരുന്ന് കച്ചവടക്കാരന്‍ അനൂപ് ബിനീഷിന്‍റെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്‍റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്‍റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു.‌ ലഹരി ഇടപാടിനായി പണം വന്ന...

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; അന്വേഷണം സിനിമ മേഖലയിലേക്കും

കൊച്ചി:ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തുന്നു. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം. മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നർകോട്ടിക്സ് കൺട്രോൾ...

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി അറസ്റ്റില്‍

ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ സിറ്റി...
Advertismentspot_img

Most Popular