Tag: bineesh kodiyari

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല. കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്റിന്റെ തീരുമാനം. അനൂപ്...

ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചു

ബെംഗലൂരു: മയക്കുമരുന്ന് കേസില്‍ ബെംഗലൂരു എന്‍ഫോഴ്‌സ്‌മെന്റ് bഡയറക്ട്രേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ബെംഗളുരു...

ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ശാന്തി നഗറിലെ ed ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തിൽ എത്തിയിട്ടുണ്ട്. എൻസിബി അറസ്റ്റ് ചെയ്ത അനൂപിനെ സാമ്പത്തികമായി സഹായിച്ചെന്ന മൊഴിയാണ്...

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്യും. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വളിപ്പിച്ചത്. ആറാം തീയതി ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് പണം...

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. 12 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിനു...

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌നാ സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു....

ലഹരിക്കടത്തും ‘ബി ക്യാപ്പിറ്റലും’; ഇല്ലെന്നു പറഞ്ഞ കമ്പനിയിൽ ബിനീഷ് ഡയറക്ടർ

തിരുവനന്തപുരം : ലഹരിക്കടത്തു കേസിൽ ആരോപണമുയർന്ന ബി ക്യാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കോടിയേരിയാണെന്നു രേഖകൾ. ഇങ്ങനെ കമ്പനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്. ധർമടം സ്വദേശി അനസ് വലിയപറമ്പത്ത് കമ്പനിയുടെ മറ്റൊരു ഡയറക്ടർ. ബി ക്യാപ്പിറ്റലിന്റെ മറവിലാണ്...

ദുബായില്‍ തിരിച്ചെത്തി ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ വെല്ലുവിളി; വീഡിയോ പുറത്ത്

ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നവകാശപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ഞാനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞു. താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ...
Advertismentspot_img

Most Popular