Tag: bineesh kodiyari

ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസ്, മൂന്നു വര്‍ഷത്തിനിടെ ചെയ്തത് മൂന്നു കേസുകള്‍: ഒന്നിന് പുറകെ ഒന്നായി കുടുങ്ങി സിപിഎം നേതാക്കളുടെ മക്കള്‍

കൊച്ചി: ബിനോയിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകള്‍. മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍...

മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല, രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല!! ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു:ട്രോളുമായി വിടി ബല്‍റാം

പാലക്കാട്: ചെക്കു കേസില്‍ ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ ട്രോളുമായി വിടി ബല്‍റാം എംഎല്‍എ. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ബല്‍റാമിന്റെ ട്രോള്‍. ബല്‍റാം...

ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ പാര്‍ട്ടി പാര്‍ട്ടി ഇടപെടില്ല, കോടതിക്ക് അകത്തോ പുറത്തോ പ്രശ്നം പരിഹരിക്കാന്‍ ബിനോയ് തന്നെയാണ് ശ്രമിക്കേണ്ടതെന്ന് എസ്.രാമചന്ദ്രന്‍ പിള്ള

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ യാത്രാവിലക്കില്‍ നിലപാട് വ്യക്തമാക്കി പാര്‍ട്ടി കേന്ദ്ര നേതൃത്വം. ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. കേസുണ്ടെങ്കില്‍ ബിനോയ് തന്നെ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയോ...
Advertismentspot_img

Most Popular