മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യം തള്ളി ബിസിസിഐ രംഗത്ത്. ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കോഹ്‌ലിക്കും അതാവശ്യമാണെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറഞ്ഞു.
ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ വിശ്രമിക്കാനല്ല. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് ലോകകപ്പിനായി...
ഡല്‍ഹി: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പങ്കെടുക്കാന്‍ പോകുന്ന ടീമിനു ലഭിക്കേണ്ട ആവശ്യ സാധനങ്ങളുടെ പട്ടിക തയ്യാറിക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.ടീമിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടയി തങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടിക ഒരുക്കിയിരിക്കുന്നത് എന്നതും കൗതുകമാണ്.
സുപ്രീം കോടതി...
നോട്ടിംഗ്ഹാം: ബിയറുമായി നില്‍ക്കുന്ന സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖാര്‍ ധവാനും മുരളി വിജയും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് ഇവര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ബിസിസിഐ താക്കീത്...
മുംബൈ: ഐ.പി.എല്ലില്‍ നിന്നു വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയ സംഭവത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്.
2011 ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്സ് ആര്‍ബിട്രേഷന്‍...
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ വിനോദ് റായിക്കും കേരളക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ് അയക്കും. ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായി. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക്...
മുംബൈ: കൗമാര ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ സമ്മാനമഴ. ടീം പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും ഓരോ കളിക്കാരനുമായി 30 ലക്ഷം രൂപയുമാണി ബിസിസിഐ പ്രഖ്യാപിച്ചത്.ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മയും ബൗളിങ് കോച്ച് പരസ് മാംബെരിയുമടക്കമുള്ള സപ്പോര്‍ട്ടിങ്...
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.ബി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന.
ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.ബി.സി.ഐ ശ്രിശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍...
മുംബൈ: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് വിലക്ക്. ബി.സി.സി.ഐയുടെ കോഡ് ഓഫ് കണ്ടക്ട് മറികടന്നതിനാണ് താരത്തെ ബി.സി.സി.ഐ വിലക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിലെ പെരുമാറ്റമാണ് ഹൈദരാബാദ് നായകന് വിലക്ക് നേടി കൊടുത്തത്. രണ്ട് മത്സരത്തിലേക്കാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ വിജയ് ഹസാരോ...