ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങള്‍ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ പ്രധാനികള്‍ ഉള്‍പ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി...
ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ആശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ്...
ന്യൂഡല്‍ഹി: ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
ബി.സി.സി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി....
ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനെ ലോകകപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യം ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു...
മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഹ!ര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ ആയിരുന്നു പാണ്ഡ്യയുടെ വിവാദ പരാമര്‍ശങ്ങള്‍. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐ...
സിഡ്നി: പൂജാരയ്ക്കും പന്തിനും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം. സിഡ്നി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. പൂജാര 193 റണ്‍സും പന്ത് പുറത്താകാതെ 159 റണ്‍സുമെടുത്തു. ഇതോടെ വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം...
മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യം തള്ളി ബിസിസിഐ രംഗത്ത്. ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കോഹ്‌ലിക്കും അതാവശ്യമാണെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറഞ്ഞു.
ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ക്ക് പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ വിശ്രമിക്കാനല്ല. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് ലോകകപ്പിനായി...