മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾപ്പേർത്താനുള്ള നീക്കത്തിൽ ബിസിസിഐ. താരങ്ങളുടെ ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കുന്നതിൽ സമയപരിധിയടക്കം നിശ്ചയിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ബിസിസിഐ.
നിയന്ത്രണങ്ങൾ ഇങ്ങനെ- ഒന്നര മാസത്തിലധികം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ രണ്ട്...
മുംബൈ: രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി (ബിസിസിഐ) ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തി നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പ്....
മുംബൈ: കൊറോണക്കാലം കവര്‍ന്നെടുത്ത പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാന്‍ ഒരുപടി കടന്ന ആശയവുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വൈറസ് വ്യാപനം നിമിത്തം നഷ്ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്ന കാര്യം...
മതിയായ മത്സരപരിചയമില്ലാത്തവരാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റിയിലുള്ളവരെന്ന വിമര്‍ശനം ഇനി ഉണ്ടാവില്ല. സിലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും കമ്മിറ്റിയെ നയിക്കുകയെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി...
ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്‌നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും വേദി പാകിസ്താനിലാണെങ്കില്‍ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്.
നേരത്തെ, ഇന്ത്യ ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം...
എല്ലാം വളരെ പെട്ടന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷ നല്‍കേണ്ട അവസാന തീയതി ഇന്നായിരുന്നു. അപ്പോഴതാ അപ്രതീക്ഷിതമായി ഒരാള്‍ എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇയാളെ പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പേര് കേട്ടാല്‍ മതി. നമ്മുടെ അജിത് അഗാര്‍ക്കര്‍..!!! മുന്‍ ഇന്ത്യന്‍ താരവും...
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അധ്യക്ഷനാകുമെന്ന് ഉറപ്പായി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ ഗാംഗുലി മാത്രമാണ് മത്സര രംഗത്തുള്ളത്. ബിസിസിഐയുടെ മുംബൈയിലെ...