Tag: bank

സഹകരണ ബാങ്കുകള്‍ക്ക് ആദായവകുപ്പിന്റെ നോട്ടീസ്

കൊച്ചി: ആദായനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കൂട്ടത്തോടെ നോട്ടീസ്. രണ്ടും മൂന്നും കോടി രൂപ വരെ നികുതി നല്‍കണമെന്നുകാട്ടിയാണ് പല സംഘങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകള്‍ക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി...

ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്ന് മിനിമം ബാലന്‍സ് ഇല്ലാത്തതിന് കഴിഞ്ഞ വര്‍ഷം പിടിച്ചുപറിച്ചത് 5000 കോടിയോളം രൂപ

കൊച്ചി: ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കൊണ്ട് ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിനോടൊപ്പം ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് കര്‍ശനമായി പിഴ ഈടാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിലൂടെ വന്‍ തുകയാണ് പോയ വര്‍ഷം ബാങ്കുകള്‍ സ്വന്തമാക്കിയത്....

ബാങ്കില്‍ നിന്ന് ലഭിച്ച നൂറു രൂപ നോട്ടുകളില്‍ അച്ചടി തകരാറുള്ള നോട്ടുകള്‍!!!

അങ്കമാലി: അച്ചടിതകരാര്‍ സംഭവിച്ച നൂറു രൂപ നോട്ടുകള്‍ വ്യാപകമായി പ്രചാരത്തിലെന്ന് വിവരം. ബാങ്കില്‍ നിന്നു ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തിലാണ് അച്ചടി തകരാറുള്ള നോട്ടുകള്‍ ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന മറ്റൊരു നോട്ടുമാണ്...

നോട്ടുനിരോധന കാലത്ത് ഏറ്റവും കൂടുതല്‍ പഴയനോട്ടുകള്‍ മാറ്റിയെടുത്തത് അമിത് ഷായുടെ ബാങ്കില്‍!!! അഞ്ച് ദിവസത്തിനകം മാറ്റിയത് 745 കോടി രൂപ

അഹമ്മദാബാദ്: നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്....

21 പൊതുമേഖലാ ബാങ്കുകളില്‍ 19 എണ്ണവും നഷ്ടത്തില്‍; ലാഭത്തിലുള്ള രണ്ടു ബാങ്കുകള്‍ ഇവയാണ്…

ഉപയോക്താക്കളില്‍നിന്നും വിവിധ ചാര്‍ജുകള്‍ ഈടാക്കി പിഴിയുമ്പോഴും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാബാങ്കുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ട് ബാങ്കുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിജയാബാങ്കും ഇന്ത്യന്‍ ബാങ്കും ആണ് പ്രവര്‍ത്തനലാഭം നേടിയവയില്‍...

മേയ് 30, 31 തീയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ്...

വിണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: എടിഎം കാര്‍ഡ് ഇതുവരെ ഉപയോഗിക്കാത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് ഒന്നരലക്ഷത്തോളം രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് ഒന്നരലക്ഷത്തോളം രൂപയും ഡോക്ടര്‍ക്ക് 30000 രൂപയും നഷ്ടമായി. തിരുവനന്തപുരം പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിക്കാണ് 1,32,927 രൂപ നഷ്ടമായത്. 60 തവണയായാണ് ശോഭനകുമാരിക്ക് പണം നഷ്ടപ്പെട്ടത്. എസ്ബിഐ ബാലരാമപുരം ശാഖയിലാണ് ശോഭന...

എ.ടി.എമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക. ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ...
Advertismentspot_img

Most Popular

G-8R01BE49R7