Tag: atm

തൃശൂരിനെ ഞെട്ടിച്ച വൻ എടിഎം കവർച്ച: മണിക്കൂറുകൾക്കകം കവർച്ചാ സംഘം പിടിയിൽ… സാഹസികമായി പിടികൂടിയത് തമിഴ്നാട് പൊലീസ്… ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു… പണമടങ്ങുന്ന കാർ കണ്ടെയ്നറിൽനിന്നും പിടികൂടി

നാമക്കൽ (തമിഴ്‌നാട്): തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ...

എടിഎം സെന്ററുകളിലെ തിരക്കൊഴിവാക്കാന്‍ പുതിയ മാര്‍ഗവുമായി എസ്ബിഐ

കൊവിഡിനിടെ എടിഎം മെഷിനുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ സംവിധാനമൊരുക്കി എസ് ബി ഐ. ഇനി മുതല്‍ എ ഡി ഡബ്ല്യൂ എം (ഓട്ടമേറ്റഡ് ഡിപ്പോസിറ്റ് ആന്‍ഡ് വിത്ഡ്രോവല്‍ മെഷിന്‍) കളില്‍ നിന്നും പണം പിന്‍വലിക്കാം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഇത്തരം മെഷീനുകളില്‍ പണം ഡിപ്പോസിറ്റ്...

എടിഎമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ നഷ്ടമായ തുക ഒന്നരമാസത്തിനു ശേഷം ബാങ്ക് തിരിച്ചുനല്‍കി

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ തുക ഒന്നര മാസത്തിനു ശേഷം ബാങ്ക് ഓംബുഡ്‌സ്മാന്‍ ഇടപെടലിനെ തുടര്‍ന്നു തിരിച്ചു കിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണു മേയ് 11 നു പട്ടിക്കാട്ടെ എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ 7000 രൂപ നഷ്ടമായത്. ബാങ്കില്‍ നിന്ന്...

എടിഎം ഇടപാടുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പണം നല്‍കേണ്ടി വരും

എടിഎം ഇടപാടുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പണം നല്‍കേണ്ടി വരും. ലോക്ഡൗണിനെതുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് ഒന്നുമുതല്‍ പുനഃസ്ഥാപിക്കും. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളുവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്....

എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ്

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം. എടിഎം വഴി...

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ. മാര്‍ച്ച് 16നകം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്കതിന് കഴിയില്ല. എടിഎം, പിഒഎസ് സൗകര്യംമാത്രമെ പിന്നീട് കാര്‍ഡില്‍ നിന്നുലഭിക്കൂ. കോണ്ടാക്ട്‌ലെസ് സൗകര്യമുപയോഗിച്ച് പണംകൈമാറിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ...

എടിഎമ്മില്‍ കയറിയ യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം; മൊബൈലില്‍ പകര്‍ത്തി യുവതി പൊലീസിന് കൈമാറി… വീഡിയോ വൈറല്‍

എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനെത്തിയ യുവതിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. യുവാവിന്റെ പ്രകടനം പൂര്‍ണ്ണമായും മൊബൈലില്‍ ചിത്രീകരിച്ച യുവതി വീഡിയോ ദൃശ്യം പോലീസിന് കൈമാറുകയായിരുന്നു. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മില്‍ ഞായാറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സന്ദീപ് കുംഭര്‍കര്‍ (35) എന്നയാളാണ് അറസ്റ്റിലായത്....

എടിഎം കാര്‍ഡുകള്‍ യന്ത്രം വലിച്ചെടുത്താല്‍ ബാങ്ക് ഉത്തരവാദിയല്ല

കൊച്ചി: ബാങ്ക് കാര്‍ഡുകള്‍ എ.ടി.എമ്മിലെ യന്ത്രം പിടിച്ചെടുക്കുമ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. കാര്‍ഡ് എ.ടി.എം. പിടിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃഫോറം വിധി കമ്മിഷന്‍ റദ്ദാക്കി. പല എ.ടി.എമ്മുകളിലും കാര്‍ഡ് യന്ത്രം വലിച്ചെടുക്കുന്ന രീതിയുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7