Tag: atm

തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം

തൃശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. തൃശൂര്‍ ചാവക്കാട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തി. പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമല്ല. പരിശോധന തുടരുകയാണ്. കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല് എടിഎമ്മുകളാണ് തകര്‍ത്തത്. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ്...

എറണാകുളത്തും തൃശൂരും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ കവര്‍ന്നു; കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ എടിഎം കവര്‍ച്ചാ ശ്രമം

കൊച്ചി / തൃശൂര്‍: എറണാകുളത്തും തൃശൂരും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടര്‍ തകര്‍ത്ത് 25 ലക്ഷം രൂപയാണു കവര്‍ന്നത്. തൃശൂരില്‍ കൊരട്ടി സൗത്ത് ഇന്ത്യന്‍...

നാല് ദിവസം ബാങ്ക് അവധി!!! എ.ടി.എമ്മുകള്‍ കാലിയാകാന്‍ സാധ്യത; ബദല്‍ സംവിധാനമൊരുക്കി എസ്.ബി.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം,നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുന്നത് സ്ഥിരം സംഭവമാണ്. പ്രളയക്കെടുതിക്ക് പിന്നാലെ,...

വിണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: എടിഎം കാര്‍ഡ് ഇതുവരെ ഉപയോഗിക്കാത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് ഒന്നരലക്ഷത്തോളം രൂപ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് ഒന്നരലക്ഷത്തോളം രൂപയും ഡോക്ടര്‍ക്ക് 30000 രൂപയും നഷ്ടമായി. തിരുവനന്തപുരം പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിക്കാണ് 1,32,927 രൂപ നഷ്ടമായത്. 60 തവണയായാണ് ശോഭനകുമാരിക്ക് പണം നഷ്ടപ്പെട്ടത്. എസ്ബിഐ ബാലരാമപുരം ശാഖയിലാണ് ശോഭന...

എടിഎമ്മില്‍ പണമില്ലാത്തതിന് കാരണം ജനങ്ങള്‍ തന്നെ…

ന്യൂഡല്‍ഹി: വെള്ളിയാഴ്ചയോടെ രാജ്യത്തെ എടിഎമ്മുകളിലെ കറന്‍സിക്ഷാമം പരിഹരിക്കപ്പെടുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. കറന്‍സിക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് കറന്‍സി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ബാങ്കിന് അവ എങ്ങനെ വിതരണം ചെയ്യാനാകും. രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ലെന്നും കറന്‍സിയുടെ പുനചംക്രമണം അനിവാര്യമാണെന്നും...

എ.ടി.എമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക. ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ...

ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം

തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമെ ഇനി എസ്.ബി.ഐ എടിഎം പ്രവര്‍ത്തിക്കൂ. അടച്ചിടുവാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍...

കേരളത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പൂജപ്പുര സ്വദേശിക്ക് നഷ്ടപ്പെട്ടത് 88,516 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പേയ്പാല്‍ എന്ന വാലറ്റിലേക്കാണു പണം പോയതെന്നാണു...
Advertismentspot_img

Most Popular

G-8R01BE49R7