ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ട് രണ്ടുവര്‍ഷം തികയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നിയന്ത്രണ രേഖയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം കൂടി...
ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തല്‍. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ 18,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ഇന്ത്യയുടെ പുതിയ നീക്കം. 96 ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) 96 ഔട്ട്‌പോസ്റ്റുകള്‍ (ബിഒപി) കൂടി നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നുപറഞ്ഞ് ഇന്ത്യന്‍...
ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന് സാധിക്കാത്തത് ആര്‍എസ്എസിന് കഴിയുമെന്ന് പ്രസ്താവിച്ച
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് വെല്ലുവിളി. മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് അഖിലേന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസാദുദീന്‍ ഒവൈസി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് മാസം കൊണ്ട് ചെയ്യുന്നത് ആര്‍.എസ്.എസിന്...
ജമ്മു: 300 തീവ്രവാദികള്‍ നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി നില്‍ക്കുന്നതായി മിലിറ്ററി വൃത്തങ്ങളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ ഉണ്ടാവുന്ന ഒരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താന്‍ സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനീക വൃത്തങ്ങള്‍ അറിയിച്ചു.
ദക്ഷിണമേഖലയില്‍ 185 മുതല്‍...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ക്യാമ്പില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 9 ആയി. മൂന്ന് സൈനികരുടെയും ഒരു പ്രദേശവാസിയുടെയും മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച്ച കണ്ടെത്തിയതോടെയാണിത്.
ഹവില്‍ദാര്‍ ഹബീബുള്ള ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലാന്‍സ് നായിക് മൊഹമ്മദ് ഇക്ബാല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച്ച...