Tag: army

മണിപ്പൂർ ഭീകരാക്രമണം; സൈന്യം തിരിച്ചടിക്കുന്നു; മൂന്ന് ഭീകരരെ വധിച്ചു

മണിപ്പുർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. എ കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും...

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യ-പാക് ധാരണ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് അറുതിയാവുന്നു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ രണ്ടു രാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍ വിഭാഗം മേധാവിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍...

കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വധിക്കപ്പെട്ട ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരരെ വധിച്ചത്. ഭീകരര്‍ക്കുവേണ്ടി സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന...

ഗാല്‍വനിലെ സൈനികരുടെ മരണം സ്ഥിരീകരിച്ച് ചൈന

ബെയ്ജിംഗ്: ലഡാക് അതിര്‍ത്തിയിലെ ഗാല്‍വനില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ചൈനയുടെ സ്ഥിരീകരണം. ഏറ്റുമുട്ടലിന് എട്ടു മാസങ്ങള്‍ക്കുശേഷമാണ് ചൈന സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് സമ്മതിക്കുന്നത്. ഇതു സംബന്ധിച്ച ഇന്ത്യയുടെ അവകാശവാദങ്ങളെ ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഗാല്‍വനില്‍ തങ്ങളുടെ അഞ്ച്‌ സൈനികര്‍ മരിച്ചെന്നാണ് ചൈന...

ചമോലി ദുരന്തം: മരണസംഖ്യ ഉയരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയ ദുരന്തത്തിലെ മരണ സംഖ്യ ഉയരുന്നു. അഞ്ച് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചുവരുകയാണ്. ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐടിബിപി) അഞ്ഞ ൂറോളം സൈനികരും...

മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിയ യുവതിക്ക് ആര്‍മി ആംബുലന്‍സില്‍ സുഖപ്രസവം

ശ്രീനഗര്‍: കനത്ത മഞ്ഞ് ജമ്മു കശ്മീരിലെ റോഡ് ഗതാഗതവും സാധാരണ ജനജീവിതവും തടസപ്പെടുന്നു. മഞ്ഞുപാളികള്‍ പതിച്ച പാതയിലൂടെ യാത്ര അത്ര അനായാസമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആര്‍മി ആംബുലന്‍സില്‍ പ്രസവിച്ചതാണ് അവിടെ നിന്നുള്ള പുതു വൃത്താന്തം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഗര്‍ഭിണിയായ...

ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന...

ഇന്ത്യ ഏറെ കൊട്ടിഘോഷിച്ച് വാങ്ങിയ റഫാല്‍ പോർവിമാനങ്ങൾ വിപണിയിൽ വൻ പരാജയം..?

ഫ്രാൻസിൽ നിന്ന് ഇന്ത്യ ഏറെ കൊട്ടിഘോഷിച്ച് വാങ്ങിയ റഫാല്‍ പോർവിമാനങ്ങൾ വിപണിയിൽ വൻ പരാജയമെന്ന് റിപ്പോർട്ട്. 2001ൽ അവതരിപ്പിച്ച റഫാൽ പോര്‍വിമാനം ഇതുവരെ ഫ്രാൻസിനു പുറമെ ഈജിപ്ത്, ഖത്തർ, ഇപ്പോൾ ഇന്ത്യയും മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്രയും അത്യാധുനിക പോർവിമാനം ആയിരുന്നെങ്കിൽ ലോകശക്തി രാജ്യങ്ങള്‍ പോലും...
Advertismentspot_img

Most Popular