പ്രവാസികളെ മടക്കി കൊണ്ട് വരാന്‍ മേയ് ഏഴിന് കൊച്ചിയില്‍ നിന്നും ആദ്യമായി പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി.
പി.പി.ഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍...
ഡല്‍ഹി: രാജ്യത്തെ കര്‍ഷര്‍ക്ക് തുണയായി എയര്‍ ഇന്ത്യ വിമാനക്കമ്പനി. ഇന്ത്യയില്‍ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് പറക്കും. കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 14 ന് ലണ്ടണിലേക്കും 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുമാണ് എയര്‍ ഇന്ത്യയുടെ ചരക്കുവിമാനം സര്‍വീസ് നടത്തുക.
ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ എത്തിച്ച്...
ന്യൂ!ഡല്‍ഹി : ലോകമാകെ കൊറോണ ഭീതിയിലാണ്. ഇതിനിടെ ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍ പറന്നത്.
പാക്കിസ്ഥാന്റെ വ്യോമപാതയില്‍...
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലാന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മാര്‍ച്ച് 14 മുതല്‍ 28 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. നിലവില്‍ അനുവദിച്ചിട്ടുള്ള എല്ലാ...
മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നവിമുംബൈയില്‍ നെരൂളിലുള്ള ഭൂമി വില്‍ക്കാന്‍ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോര്‍പ്പറേഷന്റെ (സിഡ്കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വില്‍ക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ വിവിധ പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്ന കാര്യവും പുറത്തുവന്നിരുന്നു. ഇതില്‍ ആദ്യം വില്‍ക്കുക എയര്‍ ഇന്ത്യ ആയിരിക്കും. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാനൊരുങ്ങുകയാണെന്ന് ആണ് പുതിയ റിപ്പോര്‍ട്ട്. കനത്ത സാമ്പത്തിക ബാധ്യതയാണ്...
ന്യൂഡല്‍ഹി: തേങ്ങയും വെളിച്ചെണ്ണയും സ്‌ഫോടകവസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി.
കെ. മുരളീധരന്‍ എം.പി.യുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ്. ജൂണ്‍ 29-ന് കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ മലയാളികള്‍ക്ക് തേങ്ങയും വെളിച്ചെണ്ണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ച്...