ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത്...
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്ങ്. ഓഗസ്റ്റ് അവസാനം വരെയാണ് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
എയര്‍ ഇന്ത്യാ വിമാനത്തില്‍ ഹോങ്കോങ്ങില്‍ എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്...
കാറ്റിന്റെ ആഘാതം, പൈലറ്റുമാരുടെ തെറ്റായ തീരുമാനം, എയര്‍ സ്ട്രിപ്പിന്റെ അവസ്ഥ, ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനത്തിന്റെ തെറ്റായ സൂചന എന്നിവ കരിപ്പൂരില്‍ വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് തകര്‍ന്നതിന് കാരണമായേക്കാമെന്ന് വ്യോമയാന വിദഗ്ധര്‍. വിദഗ്ധര്‍ ഉദ്ധരിച്ച പ്രധാന കാരണം, മഴയ്ക്കിടയില്‍ നിശ്ചിത സ്ട്രിപ്പില്‍ ഇറങ്ങാനുള്ള ആദ്യ...
കരിപ്പൂര്‍ വിമാനാപകട സമയത്തെ സംഭവങ്ങളെ കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരി എഴുതിയ കുറിപ്പ് വൈറലാകുന്നു. എയര്‍ ഇന്ത്യ ജീവനക്കാരിയായ സിനി സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം...
ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
http://airindiaexpress.in എന്ന വെബ്സൈറ്റിലൂടെ...
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് 42കാരനായ യാത്രക്കാരന്‍ മരിച്ചത്. മരിച്ച യാത്രികന്‍ വിമാനത്തില്‍ വിറച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ഇന്ത്യ ക്രൂ അന്വേഷിച്ചപ്പോള്‍ തനിക്ക് മലേറിയ ഉണ്ടെന്ന് ഇയാള്‍ പറഞ്ഞു....
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വനിതാ പൈലറ്റ് ക്വാറന്റീല്‍ ലംഘിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ. പ്രോട്ടോക്കോള്‍ പ്രകാരം വിമാന യാത്ര കഴിഞ്ഞു നടത്തുന്ന പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ജീവനക്കാര്‍ക്ക് ഹോട്ടലില്‍നിന്നു വീടുകളിലേക്കു പോകുന്നതിനു തടസമില്ല.
ഇതു പ്രകാരം പരിശോധന ഫലം നെഗറ്റീവായതിനുശേഷമാണ് അവര്‍...
ന്യൂഡല്‍ഹി : ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍, ആദ്യം 80 വയസ്സിനു മേലുള്ളവര്‍ക്കു യാത്രാനുമതി നല്‍കേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗലക്ഷണമുള്ളവരെയും അനുവദിക്കില്ല. യാത്രക്കാരുട മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്കു മന്ത്രാലയം തുടക്കമിട്ടു.
അതേസമയം,...