Tag: air india

23 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി; കാരണം ഒന്നരമണിക്കൂര്‍ നെറ്റ്‌വര്‍ക്ക് തകരാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ മൂലം 23 എയര്‍ഇന്ത്യാ വിമാനങ്ങള്‍ വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പല എയര്‍ഇന്ത്യാ വിമാനങ്ങളും അരമണിക്കൂര്‍ വരെ വൈകിയാണ് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക പിഴവ് മൂലം നേരിട്ട നെറ്റ്‌വര്‍ക്ക് തകരാറാണ് വിമാനങ്ങള്‍ വൈകിപ്പുറപ്പെടാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ...

എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു, ജനല്‍ പാളി തെറിച്ച് അടര്‍ന്നു: വീഡിയോ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു മൂന്നു പേര്‍ക്കു പരിക്ക്. അമൃത്സറില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടു ശക്തമായി കുലുങ്ങിയത്. കുലുക്കത്തില്‍ വിമാനത്തിന്റെ ജനല്‍ പാളി അടര്‍ന്നു. 236 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. അമൃത്സറില്‍നിന്നു...

എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം, കളമൊരുങ്ങുന്നത് വന്‍ അഴിമതിക്കെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം അഴിമതിക്ക് കളമൊരുക്കാനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ ഇന്ത്യയെ രാജ്യത്തിന്റെ ഫാമിലി സില്‍വര്‍ എന്നാണ് അദ്ദേഹം ഉപമിച്ചത്. ഇതൊരിക്കലും വിറ്റൊഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എയര്‍ ഇന്ത്യാ ഓഹരിവില്‍പന സസൂക്ഷ്മം...

വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു!!! വധു ആരാണെന്നറിയേണ്ടേ..

ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മല്യയുടെ വിമാനകമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായിരുന്ന പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നതെന്നാണ് വിവരം. ലണ്ടനിലെ ഹെര്‍ഫോര്‍ഡ്ഷയര്‍ ബംഗ്ലാവില്‍ 62കാരനായ മല്യക്കൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി പിങ്കിയും താമസിച്ചിരുന്നു. കിംഗ്ഫിഷര്‍...

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ; എട്ട് വിമാനങ്ങള്‍ നിയന്ത്രിച്ചത് വനിതാ ജീവക്കാര്‍

കൊച്ചി: ലോക വനിതാ ദിനത്തില്‍ വനിത ജീവനക്കാര്‍ക്ക് ആദരവുമായി രാജ്യത്തെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിവിധ വിമാനത്താവളങ്ങളില്‍നിന്നു വനിതാ ദിനമായ വ്യാഴാഴ്ച പറന്നുയര്‍ന്ന എട്ട് വിമാനങ്ങള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. നെടുമ്പാശേരി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ചെന്നൈ, മംഗളൂരു,...
Advertismentspot_img

Most Popular