Tag: actress

സൈബർ ആക്രമണം രൂക്ഷം; അവസാനം ഭാമ ചെയ്തത്…

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. 2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം...

ലഹരിമരുന്ന്: നടിയുടെ ഫ്ലാറ്റില്‍ റെയ്ഡ്; ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജനയോടും ആവശ്യപ്പെട്ടു

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു....

മിയയുടെ മനസമ്മതം വീഡിയോ കാണാം..

നടി മിയയുടെ മനസമ്മതത്തിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ വ്ലോഗുമായി സഹോദരി ജിനി. മിയയെ ഒരുക്കുന്നതു മുതലുള്ള കാര്യങ്ങൾ വിഡിയോയിൽ കാണാം. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയായിരുന്നു മിയയെ ഒരുക്കിയത്. ജിനിയുടെ യുട്യൂബ് ചാനൽ വഴിയായിരുന്നു ഈ വിഡിയോ റിലീസ് ചെയ്തത്.

മാധ്യമ വിചാരണയ്‌ക്കെതിരേ നടി കോടതിയില്‍

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് നടി റിയ ചക്രബര്‍ത്തി. കേസില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്. സുശാന്ത് കേസില്‍ തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും മാധ്യമങ്ങള്‍ തന്നെ ശിക്ഷ വിധിച്ചുകഴിഞ്ഞുവെന്നും...

ബോളിവുഡിൽ വീണ്ടും അകാല മരണം; നടി അനുപമ പഥക് മരിച്ച നിലയിൽ

മുംബെെ: ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി അനുപമ പഥക് (40) മരിച്ച നിലയിൽ. മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നി​ഗമനം. മരിക്കുന്നതിന്റെ തലേ ദിവസം ഇവർ ഫെയ്സ്ബുക്കിൽ ലെെവായി വന്നിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും...

മാമാങ്കം നായിക വിവാഹിതയാകുന്നു; പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍…

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. വിവാഹക്കാര്യം പ്രാചി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി ഈ വിവരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ, കൊവിഡിനെ തുടർന്ന് എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു. 50 പേരെ മാത്രം...

വീട്ടിലെ ഒരുമുറിയിൽ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് എളുപ്പമല്ല: കൊവിഡ് പോരാട്ടത്തെ കുറിച്ച് സുമലത

സുമലത അംബരീഷിന് കൊവിഡ് ബാധിക്കുന്നത് ജൂലൈ ആറിനാണ്. തുടർന്ന് ദിവസങ്ങൾ നീണ്ട ക്വാറന്റീനും ചികിത്സയ്ക്കും ശേഷം നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കോവിഡ്‌ കാലം അത്ര സുഖകരമായിരുന്നില്ലെന്ന് സുമലത പറയുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവായതിന് ശേഷം തന്റെ ക്വാറന്റീൻ കാലം ഫേസ്ബുക്ക്...

മകള്‍ക്കൊരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് ശ്വേതയുടെ മറുപടി

മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി ശ്വേത മേനോന്‍. '' വികാരവിക്ഷോഭങ്ങള്‍ അടക്കാന്‍ പഠിച്ചത് മകളുടെ വരവോടെയായിരുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവര്‍ എന്ന് കുട്ടികള്‍ക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളില്‍...
Advertismentspot_img

Most Popular

G-8R01BE49R7