സേക്രഡ് ഗെയിംസ് എന്ന വെബ്സീരീസിലൂടെ സുപരിചിതയായ നടിയാണ് കുബ്ര സേത്. കൗമാരകാലത്ത് താൻ ലൈംഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഓപ്പൺ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയർ എന്ന പുസ്തകത്തിലാണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ്...
നടിയെ ആക്രമിച്ച കേസ് നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെ പോലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡബ്ല്യൂ.സി.സി. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് പോലീസ് തലപ്പത്തെ അഴിച്ചു പണിയെന്ന് ഡബ്ല്യൂ.സി.സി ആരോപിച്ചു. ഡബ്ല്യൂ.സി.സി.യുടെ...
തെലങ്കാനയില്‍ കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്കേറ്റു. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ നടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ട്...
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ഉള്ള സമയം നീട്ടി.ആറുമാസത്തേക്ക് സമയം അനുവദിച്ചു. സുപ്രീം കോടതി നടപടി വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരം. വിചാരണ വേഗത്തിലാക്കാൻ കക്ഷികളും സഹകരിക്കണമെന്ന് കോടതി.
തന്റെ ജീവിതം ഇനി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് നടി രാഖി സാവന്ത്. ബിഗ്‌ബോസ് ഹിന്ദി ഷോയില്‍ നിന്നും പുറത്തായ രാഖി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
'എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം. വിക്കി ഡോണര്‍...
യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ചു അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.
ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി...
കൊച്ചി: തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്, ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. കോടതി മുറിയില്‍ കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇതു നടന്നതെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് നടിയുടെ...
മുംബെെ: നടി സെറീന വഹാബ് കോവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മുംബെെ ലിവാട്ടി ആശുപത്രിയിൽ നടിയെ പ്രവേശിപ്പിച്ചു.
സെറീനയ്ക്ക് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവും കുറവായിരുന്നു. പരിശോധനയിൽ കോവിഡ്...