Tag: actress

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത്, അവര്‍ക്ക് വേണ്ടത് അതുമാത്രം, വെളിപ്പെടുത്തലുമായി നടി

മുംബൈ:പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വിവാദ വെളിപ്പെടുത്തലുമായി നടി ഇലിയാന ഡിക്രൂസ്.ദക്ഷിണേന്ത്യന്‍ സിനിമകിലെ മോശം പ്രവണതക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്നാണ് ഇലിയാന പറഞ്ഞത്.തനിക്ക് ആദ്യം മുതലേ ഇങ്ങനെ ഒരു അനുഭവം ഉണ്ടെന്നും ചില നേരങ്ങളില്‍ ഇത്തരം...

വിവാഹശേഷം പുതിയ വെളിപ്പെടുത്തലുമായി ഭാവന

വിവാഹ ശേഷം ഭാവന നായികയാകുന്ന പുതിയ സിനിമയെകുറിച്ച് ഭാവന. സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരുമെന്ന് ഭാവന. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തൊഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഭാവനയുടെ മറുപടി. ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്സ്യല്‍...

സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേകം സംഘടനയും വേണ്ട, കടുത്ത നിലപാടുമായി മലയാള നടി

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്ന് യുവ നടി മൈഥിലി. ഒരു വാര്‍ത്ത ചാനലിനോടാണ സ്ത്രീ സംഘടനയെക്കുറിച്ച് മൈഥിലി തന്റെ നിലപാട് അറിയിച്ചത്. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സംഘടനയുടെ ആവശ്യം ഇല്ല എന്നു മൈഥിലി പറയുന്നു. ഇവിടെ ഇത്തരം ഒരു...

പലരും ശരീരത്തിന്റെ വലിപ്പം തുറിച്ചു നോക്കി, ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്; അപരിചിതനുമൊത്ത് കഴിയുന്നതിനെ കുറിച്ചും റായി ലക്ഷ്മി

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി റായി ലക്ഷ്മി തന്റെ അനുഭവങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളാണ്. ഇപ്പോഴിതാ താരം വെളിപ്പെടുത്തിയിരിക്കുന്നത് ഇക്കാര്യങ്ങളാണ്. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ടെന്ന് റായി ലക്ഷ്മി പറഞ്ഞു. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്‌നേഹിക്കുകയും ചെയ്തു. അതുകൊണ്ട്...

അനുശ്രീയുടെ ദോശയും നിമിഷയുടെ പൊറാട്ടയടിയും..!

അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ സജയന്‍. ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാചകത്തിനിടെ 'ഓക്കേ ആണോ' എന്നെല്ലാം താരം ചോദിക്കുന്നുണ്ട്. എന്നാല്‍ ചൂടന്‍ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താന്‍ പാചകക്കാരന്‍ പറഞ്ഞതും താരം...

നടി മാതു വീണ്ടും വിവാഹിതയായി!! വരന്‍ തമിഴ്‌നാട് സ്വദേശി യു.എസിലെ ഡോക്ടര്‍

നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്‌ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകള്‍ ജെയ്മി എട്ടിലും മകന്‍...

ആ വലിയ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു, കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ;തുറന്ന് പറച്ചിലുമായി നടി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്ത ഒരു താരമാണ് ലെന. വിവാഹത്തിന് ശേഷം നീണ്ട കുറച്ച് കാലത്തേക്ക് ലെനയെ സിനിമയില്‍ കണ്ടതേയില്ല. എന്നാല്‍ പിന്നീട് സിനിമയിലേക്ക് വലിയൊരു ചുവടുവെയ്പ്പ് തന്നെയായിരുന്നു ലെന നടത്തിയത്. ആ തിരിച്ചുവരവിനെക്കുറിച്ച് മനസു തുറക്കുകയാണ്...

പ്രണയ ദിനത്തില്‍ തന്റെ പ്രണയകഥ ആരാധകരുമായി പങ്കുവച്ച് അനുസിത്താര

വിവാഹ ശേഷം സിനിമയില്‍ വന്ന് തിളങ്ങിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇപ്പോള്‍ സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. പ്രണയദിനത്തില്‍ അനു സിത്താര തന്റെ പ്രണയകഥ ആരാധകര്‍ക്കായി തുറന്നുപറഞ്ഞിരിക്കുകയാണ്. 'ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും...
Advertismentspot_img

Most Popular

G-8R01BE49R7