സോള്‍: കൊറിയന്‍ സംവിധായകന്‍ കിം കിഡുക്കിനെതിരെ നടിയുടെ ലൈഗികാരോപണം. ദക്ഷിണ കൊറിയയില്‍ മീടൂ ക്യാമ്പയിന്‍ ശക്തമായതിനെ തുടര്‍ന്നുള്ള നടി തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്റെ ഹോട്ടല്‍ മുറിയില്‍ കയറാന്‍ തുടര്‍ച്ചയായി ശ്രമിച്ചു എന്നാണ് നടി ആരോപിച്ചത്. 'പല...
ശ്രീദേവിയെന്ന താരകം പൊലിയുമ്പോള്‍ ആരാധക മനസ്സില്‍ മിന്നിമറയുന്നതു നൂറുകണക്കിന് ചിത്രങ്ങളാണ്. ബോളിവുഡ് രാജാക്കന്മാരെ പോലും കടത്തിവെട്ടിയാണ് ആളാണ് ശ്രീദേവി. കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ 'മോമി'ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോര്‍ഡ്. 50 വര്‍ഷത്തെ അഭിനയ സപര്യയില്‍ കാമ്പുള്ള കഥാപാത്രങ്ങളുടെ വമ്പും കൊണ്ടുകൂടിയാണ്...
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദത്തിച്ചുകൊന്ന സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി. നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത,...
ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്...
തിരുവനന്തപുരം: കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ബോളിവുഡ് താരം ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നു. സണ്ണി ലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവ് മലയാളികള്‍ ആഘോഷമാക്കിയത് എങ്ങും വന്‍ വാര്‍ത്തയായിരുന്നു. സ്‌നേഹക്കടല്‍ എന്നാണ് അന്നത്തെ ജനക്കൂട്ടത്തെ സണ്ണി വിശേഷിപ്പിച്ചത്. എന്റെ കാര്‍ കൊച്ചിയുടെ...
മുംബൈ: വാട്സ് ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച രാഷ്ട്രീയ നേതാവിനെതിരെ നടി പരാതി നല്‍കി. അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ വേശ്യയെന്ന് കൂടി വിളിച്ച് അപമാനിച്ചതോടെയാണ് 27കാരിയായി നടി പരാതിയുമായി രംഗത്തെത്തിയത്.
എന്നാല്‍ രാഷ്ട്രീയ നേതാവായ പ്രതിക്കെതിരെവിശ്വനാഥ് ഷെട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിക്കുകയാണ്....
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തെന്നിന്ത്യനന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രൊഫഷനലായ നടി എന്നാണ് കീര്‍ത്തിയെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ നടിയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും നിര്‍മ്മാതാക്കളും. ഷൂട്ടിങ് സെറ്റില്‍...
സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായല നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നടി ഭാവന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ എന്നും തന്റെ പാഷന്‍ ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും ഭാവന വെളിപ്പെടുത്തിയത്....