Tag: actress

എന്നെ എങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് വിശദീകരിച്ച 20കാരന്‍ എന്റെ സൈസ് ചോദിക്കാനും മടിച്ചില്ല… കസബ വിവാദത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പാര്‍വ്വതി

കസബ വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ഉറക്കെ പറഞ്ഞ് വീണ്ടും നടി പാര്‍വ്വതി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി വിവാദത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചു മനസു തുറക്കുന്നത്. കസബ വിവാദത്തിനു ശേഷം അതിഭീകരമായ മെസേജുകളാണ് തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്....

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു!! നടി അനസൂയക്കെതിരെ വ്യാപക പ്രതിഷേധം, കുട്ടിയുടെ അമ്മ നടിക്കെതിരെ കേസ് കൊടുത്തു

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ...

നടി ഗായത്രിയുടേയും മകള്‍ കല്യാണിയുടെയും ‘പഞ്ചാരവിറ്റു കുഞ്ചു നടന്നു’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്. പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ...

നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞു, മോനോടൊപ്പമുള്ള ജീവിതമായിരിക്കും ഇനി എനിക്കുള്ളത്: മനസ്സ്തുറന്ന് നടി

തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു പ്രിയങ്ക. തമിഴ് നിര്‍മാതാവ് ലോറന്‍സ് റാമിനൊപ്പമുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് താരം വിട്ടുനിന്നു. പക്ഷേ ആ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഇനിയുള്ള തന്റെ ജീവിതം മകനു വേണ്ടിയാണെന്നാണ് പ്രിയങ്ക പറയുന്നത്. മോന്‍ ജനിച്ചതിനാലാണ്...

മലയാളം സീരിയല്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ദിവ്യാ പത്മിനി… തൊട്ടുപിന്നില്‍ ഷാലു കുര്യനും പ്രവീണയും!! നടിമാരുടെ പ്രതിഫലം അറിയേണ്ടേ..

വൈകുന്നേരമായാല്‍ പല വീടുകളില്‍ റിമോട്ടിനായി അടിപിടിയാണ്. ഏഴുമണിമുതല്‍ തുടങ്ങുന്ന സീരിയലുകള്‍ രാത്രി പതിനൊന്നുവരെ തുടരും. അതോടുകൂടി മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്. സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്....

നടി സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം; സനുഷയെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനൂഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം...

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ പീഡനശ്രമം!! ഒരാള്‍ പിടിയില്‍, സംഭവം ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍

കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രക്കിടെ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന താരത്തെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ കടന്നുപിടിക്കുകയായിരിന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും...

നല്ല റോളുണ്ടെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്… പക്ഷെ പലരുടേയും ആവശ്യം മറ്റൊന്നാണ്!! നമ്മളെ നമ്മള്‍ തന്നെ നോക്കണം; തുറന്ന് പറഞ്ഞ് നടി സാധിക

ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് മടങ്ങി വന്ന താരമാണ് സാധിക. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് സാധികയുടെ മടങ്ങിവരവ്. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും...
Advertismentspot_img

Most Popular

G-8R01BE49R7