ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ സിനിമ നടി ഉള്‍പ്പെടെ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചതായി പോലീസിന് വിവരം ലഭിച്ചു. തന്നെ സെക്സ് റാക്കറ്റില്‍ കുടുക്കിയതാണെന്ന് നടി പൊലീസില്‍ മൊഴി...
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി രഞ്ജിനി. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നുള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് രഞ്ജിനി രംഗത്ത് എത്തിയത്.
ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ...
കൊല്ലം: കള്ളനോട്ട് നിര്‍മാണത്തിനിടെ പിടിയിലായ സീരിയല്‍ നടിയുടെ അമ്മയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മനയില്‍കുളങ്ങര ഉഷസില്‍ (വാരാവില്‍) ഉഷ എന്ന രമാദേവിയാണ
്പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത്. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കു സന്ദര്‍ശിക്കുമായിരുന്നുവെന്ന്...
കൊല്ലം: കള്ളനോട്ട് ഉണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും കുടുങ്ങിയത് പൊലീസിന്റെ ദിവസങ്ങളായുള്ള നീക്കത്തിനൊടുവില്‍. മനയില്‍കുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസില്‍ ഉഷ ശശിയും സീരിയല്‍ നടിയായ മകള്‍ സൂര്യ, സഹോദരി ശ്രുതി എന്നിവരെയാണ് ഇടുക്കി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏതാനും ദിവസമായി...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് താരസംഘടനയായ 'അമ്മ'യ്ക്ക് കന്നഡ സിനിമാ സംഘടനയുടെ തുറന്ന കത്ത്. തീരുമാനം തിടുക്കത്തിലായി പോയെന്നും സിനിമാരംഗത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു. കന്നഡ ഫിലിം...
തൃശൂര്‍: ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജിവെച്ച നാല് നടിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ അമേരിക്കയില്‍. കൂടിയാലോചിച്ച ശേഷമാണ് ഇവര്‍ രാജിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജിക്ക് പിന്നാലെ വിവാദം കത്തുന്ന വേളയില്‍ നടിമാര്‍ അമേരിക്കയിലേക്ക് തിരിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്. അതേസസമയം ബിഗ് ബോസ്...
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് പോവാതെ നടിമാര്‍ ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ നടപടികൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടാവില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടിമാര്‍ പുറത്ത് പോയതു കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല....