കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ അവസരം താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ്. താന്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുള്ള നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ തന്നോട് അവര്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു.
തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരിച്ചെടുത്തതിനും രേഖയില്ല....
മലയാള സിനിമാ താരസംഘടനയായ 'അമ്മ'യിലേക്ക് നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) 'അമ്മ'യോട് ഏഴ് ചോദ്യങ്ങള്‍ എണ്ണി ചോദിച്ചിട്ടാണ് പ്രതിഷേധം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട്...
ഡയമണ്ട് നെക്ല്സ് എന്ന ചിത്രത്തിലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാട്ടിന്‍പുറത്തുകാരിയാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ മികവുകൊണ്ട് അനുശ്രീയെ തേടി ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിന്നു. ഇപ്പോള്‍ ഓട്ടോറിക്ഷ എന്ന ചിത്രത്തിലൂടെ പ്രധാനകഥാപാത്രമായി എത്തുകയാണ് അനുശ്രീ.
അഭിനയത്തിന്റെ തുടക്കകാലത്ത് ഏറെ വിഷമങ്ങള്‍...
ഗൂഡല്ലൂര്‍: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി അറസ്റ്റില്‍. പൊലീസ് വസ്ത്രം അണിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നടത്തിയെന്നാരോപിച്ചാണ് തമിഴ് സിനിമാനടിയായ നീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തൂത്തൂക്കുടിയിലെ പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ക്രൂരത സഹിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തമിഴ്നാട് പൊലീസ്...
നടിയോടുള്ള ആരാധന തലയ്ക്ക് പിടിച്ച് നിരന്തരം വിവാഹഭ്യര്‍ത്ഥന നടത്തി താരത്തിനെ ശല്യപ്പെടുത്തിയ ആരാധകന്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ചാണ് ഇയാള്‍ സീരിയല്‍ താരത്തെ ശല്യപ്പെടുത്തിയിരുന്നത്. മുംബൈയിലാണ് സംഭവം.
പ്രശസ്തയായ മറാത്തി സീരിയില്‍ നടിക്കാണ് ആരാധകന്റെ ശല്യം കാരണം മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നത്. 30...
മോഹന്‍ലാല സിനിമ നീരാളിയിലെ നടി മേഘാ മാത്യു സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ...
മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്... ക്ലീഷേ ആഖ്യാന ശൈലിയും വെറുപ്പിക്കുന്ന കഥാപാത്ര ചിത്രീകരണവും മലയാളിയുടെ ആസ്വാദന ബോധത്തില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. ശക്തമായ തിരക്കഥയും കരുത്തുറ്റ കഥാപാത്ര സൃഷ്ടിയുമാണ് ഇന്നത്തെ സിനിമകളുടെ വിജയമുദ്ര.
മലയാളി എന്നും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. നല്ലതിനെ നെഞ്ചോട് ചേര്‍ക്കുക, അത് തങ്ങളുടെ ജീവിതത്തിന്റെ...
ചെന്നൈ: ജനപ്രിയ ടെലിവിഷന്‍ പരമ്പര വാണി റാണിയിലെ സംഗീത പെണ്‍വാണിഭത്തിന് പൊലീസ് പിടിയില്‍. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
രാധികാ ശരത് കുമാര്‍ കേന്ദ്ര...