ബംഗാളിലെ പ്രമുഖ നടി പായല്‍ ചക്രവര്‍ത്തി ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സൗത്ത് കൊല്‍ക്കത്ത കാരിയായ നടി ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്....
കൊച്ചി: അക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും ഹൈക്കോടതിയില്‍. നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ ഇരുവരും കക്ഷി ചേരും. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം...
കോയമ്പത്തൂര്‍: പൊലീസ് കസ്റ്റഡിയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കു മുമ്പില്‍ കരഞ്ഞു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ആള്‍മാറാട്ടം...
മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള 'അമ്മ' യോഗത്തിനു ശേഷം ഇതിന്റെ ആദ്യശ്രമം നടന്നിരിന്നു. എന്നാല്‍ അതു പാളിപ്പോകുകയായിരുന്നു.
അമ്മ യോഗത്തിനു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. വിചാരണ തടസ്സപ്പെടുത്താന്‍ പ്രതി...
ചെന്നൈ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം വന്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിന്നു. സിനിമാ മേഖലയിലെ നിരവധി നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി ജയലക്ഷ്മി. ചെന്നൈ...