Tag: actress

നടി രേവതിക്കെതിരേ കേസെടുക്കണമെന്ന് പൊലീസിന് പരാതി

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു...

മലയാള സിനിമയില്‍ സ്ത്രീകള്‍ എന്നും പിന്നില്‍; കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെ; സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് തുറന്നടിച്ച് ഹണി റോസ്

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശം വേണമെന്ന സുപ്രീംകോടതി വിധിയില്‍ വന്‍ ചര്‍ച്ചകളാണ് കേരളത്തില്‍ നടന്നുവരുന്നത്. ശബരിമലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്നാണ് ഒരുകൂട്ടം ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ പുരുഷ ആധിപത്യത്തെ കുറിച്ച് തുറന്നടിച്ച് നടി ഹണി റോസ്...

അയ്യപ്പ ബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?; അവരുടെ അജണ്ട വേറെയാണ്; ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? നടി പ്രതികരിക്കുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ വന്‍ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്നു വന്നത്. വന്‍ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ പ്രമുഖര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി നടി ശ്രീയ രമേശ് രംഗത്തെത്തിയിരിക്കുന്നു. ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍...

ഇനി കാത്തുനില്‍ക്കേണ്ട..!! ശബരിമലയില്‍ പോകാം; രമ്യയുടെ ആഗ്രഹം സഫലമായി..!!!

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിവന്നപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ നടി രമ്യാനമ്പീശനും. വര്‍ഷങ്ങള്‍ക്കു മുന്‍പ് രമ്യാ നമ്പീശന്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനം ആണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വീണ്ടും തരംഗമാകുന്നത്. ഒരു തുളസിയില എങ്കിലും ആയിരുന്നെങ്കില്‍ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണു ഗാനത്തിലൂടെ താരം...

അരികില്‍ വന്നിരുന്ന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു!!! മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക ആരോപണവുമായി നടി

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രമുഖ നടിയുടെ ഫേസ്ബുക്ക് വീഡിയോ ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് 42കാരിയുടെ ഫേസ്ബുക്ക് വീഡിയോ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പ്രകാശ് എം സ്വാമി തന്നെ ക്രൂശിക്കുകയാണെന്നും...

സിനിമയില്‍ നിന്ന് ചാന്‍സ് നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്ന് സാമന്ത

വിവാഹം കഴിയുന്നതോടെ നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യന്‍ താരസുന്ദരി സമന്ത. നടിമാരുടേതുപോലുള്ള ദുര്‍വിധി നടന്മാര്‍ക്കില്ലെന്നാണ് സാമന്തയുടെ പക്ഷം. അവര്‍ക്ക് എത്ര പ്രായമായാലും നായകന്മാരായി തന്നെ തുടരാന്‍ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു....

പ്രധാന റോള്‍ അഭിനയിച്ചിട്ടും കമ്മട്ടിപ്പാടം സിനിമ കാണാന്‍ തോന്നിയില്ലന്നു നടി രസിക; ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് മാപ്പ് പറഞ്ഞു

ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച കമ്മട്ടിപ്പാടം എന്ന സിനിമ കാണാന്‍ തോന്നിയില്ലെന്ന് ബോളിവുഡ് നടി രസിക ദുഗ്ഗല്‍. രസിക ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ വലിയ സീനുകളില്‍ അഭിനയിച്ച രസിക പക്ഷെ കണ്ടില്ല....

നടിമാര്‍ വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം ഇതാണ്: നടി സാമന്ത പറയുന്നു…

സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ നടിമാര്‍ ഒരുപാട് ത്യാഗം സഹിക്കേണ്ടി വരുന്നുണ്ട്. നടി സാമന്ത നടിമാര്‍ അവിവാഹിതരായി തുടരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ്. വിവാഹം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസില്‍ തന്നെ അമ്മയായോ അമ്മായിയായോ ഒക്കെ അഭിനയിക്കേണ്ടിവരുന്നത് വിധിയാണെന്നും അതുകൊണ്ടു തന്നെ നിരവധി നടിമാര്‍ വിവാഹം...
Advertismentspot_img

Most Popular

G-8R01BE49R7