Tag: actress

ബോളിവുഡ് നടി ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശം. ഇതിന് പിന്നാലെ ബിജെപിയുടെ വനിതാ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായി ഇഷ കോപ്പികറിനെ നിയമിച്ചു. എല്ലാവര്‍ക്കും നന്ദി, രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട്...

അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു; മീ ടൂവില്‍ വിശ്വാസമില്ലെന്ന് ഷക്കീല; കുട്ടികളെ പീഡിപ്പിക്കുന്നത് സഹിക്കാനാവില്ല

സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മീ ടൂ ക്യാമ്പയിനെതിരേ നടി ഷക്കീല. പഴയ കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ...

നടി ഭാനുപ്രിയക്കെതിരേ കേസെടുത്തു; 14 കാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയ്ക്ക്...

14 വര്‍ഷത്തിനു ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക്…!!

മലയാളികളുടെ പ്രിയ നടി പ്രിയാരാമന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഫ്‌ലവേഴ്‌സ് ചാനല്‍ ഒരുക്കുന്ന പുതിയ സീരിയലായ 'അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പ്രിയരാമന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പര ഡിസംബര്‍ 31 മുതല്‍ വൈകുന്നേരം 7:30 മുതല്‍...

നടി ശ്രിന്ദ വിവാഹിതയായി..!!!

പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രിന്ദ പുനര്‍വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ട് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലിനെ നായകനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ...

താരസംഘടനയ്‌ക്കെതിരെ മറ്റൊരു നടികൂടി രംഗത്ത്

ഡബ്ല്യസിസിയുടെ ആരോപണങ്ങള്‍ ശരിവച്ച് മറ്റൊരു നടി കൂടി രംഗത്ത്. കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങില്‍ രേഖപ്പെടുത്തിയത് അച്ചടക്ക സമിതിയുടെ കീഴില്‍ സ്ത്രീകളുടെ സെല്‍ രൂപീകരിക്കുമെന്ന് മാത്രമാണ്. അപ്പോള്‍ പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായത്? താരസംഘടനയായ അമ്മയ്ക്ക് പരാതികള്‍ കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന ആരോപണം ശക്തമാകുന്നു....

മുതിര്‍ന്ന നടന്മാര്‍ക്കെതിരേ നടിമാരുടെ മീ ടൂ വെളിപ്പെടുത്തല്‍; അമ്മയുടെ വനിതാ സെല്‍ ആദ്യ മീറ്റിങ്ങില്‍ ഉണ്ടായത്…

കൊച്ചി: താരസംഘടനയായ അമ്മയില്‍ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേര്‍ന്ന അമ്മ നിര്‍വാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇത്. വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ 'മീ ടൂ' വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയര്‍ന്നുവന്നത്. 12...

വീട്ടിലേക്കു വിളിച്ചുവരുത്തി കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തു; വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍

മുംബൈ: മീ ടൂ വെളിപ്പെടുത്തലുകള്‍ തുരുന്നു. ഏറ്റവും പുതിയതായി ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഘായ്‌ക്കെതിരെ മീ ടൂ പീഡനപരാതിയുമായി നടിയും മോഡലുമായ കെയ്റ്റ് ശര്‍മ എത്തിയിരിക്കുന്നു. മുംബൈ വെര്‍സോവ സ്‌റ്റേഷനിലാണു കെയ്റ്റ് പരാതി നല്‍കിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും...
Advertismentspot_img

Most Popular

G-8R01BE49R7