പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ ദാരുണമായ മരണത്തിന് കാരണമായ ലോറി അമിത വേഗത്തിൽ ആയിരുന്നുവെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കരിമ്പ സ്കൂൾ വിദ്യാർത്ഥിനി അജ്‌നയുടെ വെളിപ്പെടുത്തൽ. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്ത് നിന്നും രണ്ട് ലോറികള്‍ വന്നു. ഇതില്‍ പാലക്കാട് നിന്ന് വന്ന...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു വിദ്യാർഥിനികളും പിന്നീട് ഒരാളുടെകൂടി മരണം...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് ബസ് സ്റ്റോപ്പിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ മൂന്നുകുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു.
സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്ന...
കോയമ്പത്തൂർ∙ കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്നു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി. എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), ഇവരുടെ പേരക്കുട്ടി രണ്ടുമാസം...
വടകര: കഴിഞ്ഞ ഫെബ്രുവരിയിൽ ചോറോട് മേൽപാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി കോമയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. അപകടത്തിനു ശേഷം കടന്നു കളഞ്ഞ പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നോക്കുന്നതി. രണ്ടാഴ്ചയ്ക്കുള്ളിൽ...
വടകര: ദൃഷാനയുടെ മാതാപിതാക്കൾ ഇന്നും ആ കറുത്ത ദിവസം ഓർക്കുന്നു, തങ്ങളുടെ പൊന്നുമകളെ കോമയിലേക്ക് കൊണ്ടെത്തിച്ച വാഹനാപകടം, ഒടുവിൽ യാഥൊരു തുമ്പും ബാക്കിവയ്ക്കാതെയുള്ള പ്രതിയുടെ മുങ്ങൽ. അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേദിവസം സ്‌കൂളുമില്ല. ഒമ്പത് വയസുകാരി ദൃഷാന അമ്മൂമ്മയുടെ കൈയും പിടിച്ച് അന്ന് വടകരയിലെ ബന്ധുവീട്ടിലേക്കിറങ്ങുമ്പോൾ...