Category: BREAKING NEWS

വിദേശ പഠനവിസ വാ​ഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ, മുൻപും പലയിടത്തും വാടകയ്ക്ക് താമസിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ്

തി​രു​വ​ല്ല: വി​ദേ​ശ​പ​ഠ​ന​ത്തി​ന് വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 10,40,288 രൂ​പ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ കെ​കെ രാ​ജി (40) യേയാ​ണ് തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് അറസ്റ്റ് ചെയ്തത്. ‌‌ഇ​വ​ർ ഇ​തു​കൂ​ടാ​തെ സ​മാ​ന രീ​തി​യി​ലു​ള്ള നാ​ലു വി​ശ്വാ​സ​ വ​ഞ്ച​നാ​ക്കേ​സു​ക​ളി​ൽ കൂ​ടി...

മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് യാത്രാബോട്ടിലിടിച്ചത്

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബം ഉൾപ്പെട്ടതായി സംശയം. കേരളത്തിൽനിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയിലെത്തിയ മലയാളി ദമ്പതിമാർ അപകടത്തിൽപ്പെട്ടതായാണ് രക്ഷപ്പെട്ട കുട്ടിയിൽ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിൽ പരുക്കേറ്റ്, നവി...

നടി മീന ​ഗണേഷ് അന്തരിച്ചു

പാ​ല​ക്കാ​ട്: സി​നി​മ, സീ​രി​യ​ൽ താ​രം മീ​ന ഗ​ണേ​ഷ് (81) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മ​സ്തി​ഷ്കാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1976 മു​ത​ൽ സി​നി​മാ സീ​രി​യ​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന മീന നൂറിലേറെ...

ദിവ്യ കുറ്റം ചെയ്തിട്ടില്ല, എന്നാൽ ഹർജിക്കാരി വാദിക്കുന്നത് എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന്, ഈ ആരോപണം നിലനിൽക്കില്ല, ഇപ്പോൾ നടക്കുന്നത് മികച്ച അന്വേഷണം- എംവി ജയരാജൻ

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കുറ്റം ചെയ്തിട്ടില്ലായെന്നാണു നവീന്റെ കുടുംബം പറയുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണു ഹർജിക്കാരിയുടെ...

നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കുടുംബം പറയുമ്പോൾ അതിനർത്ഥം ദിവ്യ കുറ്റക്കാരിയല്ലെന്നാണ്…!! ദിവ്യക്കെതിരെ ഈ കുറ്റം ആരും ഉന്നയിച്ചിട്ടില്ല..!!! ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ഉള്ളതെന്നും എം.വി. ജയരാജൻ…

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ ദിവ്യക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു....

ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി..!! കണ്ണൂർ ജില്ല വിട്ടുപോകുന്നതിനു തടസ്സമില്ല..!! ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം..!!

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിനു തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നുമാണ് ഇളവുകളിൽ പറയുന്നത്. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയ്ക്കും ഇളവുണ്ട്. ഇനി ആവശ്യപ്പെടുമ്പോൾ...

ഒരു നോക്ക് കാണാതെ ഏഴുവർഷത്തെ സ്വരങ്ങളിലൂടെയുള്ള പ്രണയം, ഒന്നു കാണാൻ കൊതിച്ചെങ്കിലും പലപ്പോഴും വഴുതിമാറി, എങ്കിലും കാമുകന്റെ പ്രാരാബ്ദങ്ങൾ കണ്ടറിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു, ഒടുവിൽ കാമുകന്റെ ചതിയിൽ 67 കാരിക്ക് നഷ്ടമായത് ഏകദേശം 4.4...

ക്വലാലംപുർ: ഏഴുവർഷത്തെ ശബ്ദ പ്രണയ'ത്തിനൊടുവിൽ ചതിക്കപ്പെട്ട് മലേഷ്യക്കാരിയായ കാമുകിക്ക് നഷ്ടമായത് 2.2മില്ല്യൺ റിങ്കറ്റ്. അതായത് ഏകദേശം 4.4 കോടി ഇന്ത്യൻരൂപ. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ടെക്നോളജി ഇത്രയും വികസിച്ചിട്ടും കാമുകനും കാമുകിയും ഒരു ഫോട്ടോയിലൂടെയോ, വീഡിയോ കോളുകളിലൂടെയോ പരസ്പരം കണ്ടിട്ടില്ലയെന്നതാണ്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ...

ഓക്‌സിജൻ വിതരണ പൈപ്പ് കള്ളൻ കൊണ്ടുപോയി..!!! ശ്വാസം കിട്ടാതെ മരണ വെപ്രാളത്തിൽ 12 കുരുന്നുകൾ…!!! ഉടൻ ഓക്‌സിജൻ വിതരണം പുനഃസ്ഥാപിച്ച് ആരോഗ്യപ്രവർത്തകർ.., ഒഴിവായത് വൻ ദുരന്തം…

ഭോപ്പാൽ: നവജാതശിശുക്കൾക്കുള്ള ഐസിയുവിലെ (എൻഐസിയു) ഓക്‌സിജൻ വിതരണ പൈപ്പ് കള്ളൻ മോഷ്ടിച്ചുകൊണ്ടുപോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് 12 കുഞ്ഞുങ്ങൾ. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഏവരേയും ഞെട്ടിച്ച സംഭവമുണ്ടായത്. എന്നാൽ ആരോഗ്യപ്രവർത്തകർ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജൻ ലഭ്യമാക്കിയതിനാൽ വൻ...

Most Popular

G-8R01BE49R7