കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ എംഐസിയുവിലാണ് ചികിത്സയിലാണ് ശ്രീനിവാസന്‍.
എന്നാല്‍ നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും 61 വയസുകാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ...
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം,...
കുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി കുവൈത്ത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെ പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാത രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക്...
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് നാളെ. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
സ്വകാര്യ ബസുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കുമൊപ്പം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി...
ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്ന് കോടതി ആരാഞ്ഞു....
കൊച്ചി: ഇക്കുറി ഐഎസ്എലിലെ ഭേദപ്പെട്ട പ്രകടനത്തിനുടമയായ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയതും സിഫ്‌നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ, മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീമില്‍ നിന്ന്...
ന്യൂഡല്‍ഹി: പദ്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ച സിനിമയുടെ പ്രദര്‍ശനവും റിലീസും തടയാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന...