തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്,...
വാഷിങ്ടന്‍: യുഎസില്‍ മൂന്നു ദിവസം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ധനവിനിയോഗ ബില്‍ സെനറ്റില്‍ പാസായതോടെയാണിത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചിലവിലേക്കുള്ള പണം അനുവദിക്കാനാണു സെനറ്റില്‍ തീരുമാനമായത്. കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ മൈനോരിറ്റി നേതാവ് ചക്ക് സ്‌ക്യൂമറും സെനറ്റിലെ മെജോരിറ്റി നേതാവ് മിട്ച്...
ന്യൂഡല്‍ഹി: ഹാദിയക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. എന്‍.ഐ.എക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഹാദിയക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കുന്നതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്ന...
മലപ്പുറം: നാളെ മലപ്പുറം ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കിലേക്കു മാത്രമായി ചുരുക്കി. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളുമായി പോലീസ്. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍...
മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: സി.ബി.ഐ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നാളെ പരിഗണിക്കാനിരുന്ന ബോംബെ ഹൈക്കോടതിയിലെ ഹരജിയും സുപ്രിം കോടതിയിലേക്ക് മാറ്റി.ഹരജി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി.വൈ...