Category: BREAKING NEWS

‘ഭൂമി ഇടപാടിലെ നഷ്ടം നികത്താം, തെറ്റ് ഏറ്റുപറയാമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി; പണം നല്‍കിയാല്‍ പ്രശ്‌നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന……

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വന്ന നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാമെന്നും ആലഞ്ചേരി പരഞ്ഞു. കെസിബിസി നടത്തിയ മധ്യസ്ഥ യോഗത്തിലാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. അതേസമയം പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്ന്...

വാട്സ്ആപ്പില്‍ പ്രചരിച്ചത് സമാന ചോദ്യങ്ങള്‍; ചോര്‍ച്ചയില്‍ ഉരുണ്ട് കളിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാട്സ്ആപ്പില്‍ പ്രചരിച്ചത് സമാനചോദ്യങ്ങളാണെന്ന വാദവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പറുകളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഇതുസംബന്ധിച്ച് പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നു സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. സംഭവത്തില്‍...

വീണ്ടും നിരാഹാര സമരവുമായി അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും അഴിമതി വിരുദ്ധ സമരത്തിന് തുടക്കം കുറിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച നിരാഹാര സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഹസാനെ അനിശ്ചിതകാല നിരാഹാര...

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി…….

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചത്. നേരത്തെ, യു.ഡി.എഫിന്റെ പിന്തുണയോടെ രാജ്യസഭാ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ രാജിവയ്ക്കുകയും എല്‍.ഡി.എഫിന്റെ പിന്തുണ തേടുകയുമായിരുന്നു.

എല്ലാം തീരുമാനിക്കേണ്ടത് കേരളഘടകം, മാണി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയുടെ കേരള നേതൃത്വമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കള്‍ എല്‍ഡിഎഫില്‍ യോജിച്ച തീരുമാനമെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. മാണിയുമായുള്ള സഹകരണനീക്കത്തിന്റെ ഭാഗമായി സിപിഎം നേതാക്കള്‍ സിപിഐയുടെ നേതാക്കളുമായി ചര്‍ച്ച...

ഇരട്ടപദവിയില്‍ എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റെന്ന് കോടതി

ന്യൂഡല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയില്‍ അനുകൂലമായി ഹൈക്കോടതി വിധി. ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്.എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തീര്‍ത്തും തെറ്റാണെന്നും എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് ഈ നടപടിയെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ഇരട്ടപദവി...

ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് ജാമ്യം, പക്ഷേ മുന്നില്‍ കടുത്തനിബന്ധനകള്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പത്തുലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. രാജ്യത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന്...

സോഫയില്‍ ഒന്നിച്ചിരുന്നപ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി… ആദ്യം ലൈംഗിക പീഡനത്തിനിരയായത് ആറാം വയസില്‍!!! നടി പറയുന്നു

ന്യൂഡല്‍ഹി: ആറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി 1950കളില്‍ ഇന്ത്യയിലെ പ്രശസ്തയായ ബാലതാരം ഡെയ്സി ഇറാനി. പീഡനത്തിനിരയായി 60 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടപ്പോഴാണ് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്ന പീഡന കഥയെക്കുറിച്ച് ഡെയ്‌സി തുറന്നു പറഞ്ഞത്. ബാലതാരമായി തിളങ്ങി നില്‍ക്കുമ്പോഴാണ് താരത്തിന് ആക്രമണം നേരിടേണ്ടി വന്നത്. തന്റെ രക്ഷാകര്‍ത്താവിന്റെ...

Most Popular

G-8R01BE49R7