എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി…….

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചത്.

നേരത്തെ, യു.ഡി.എഫിന്റെ പിന്തുണയോടെ രാജ്യസഭാ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ രാജിവയ്ക്കുകയും എല്‍.ഡി.എഫിന്റെ പിന്തുണ തേടുകയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7