തിരുവനന്തപുരം: കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചത്.
നേരത്തെ, യു.ഡി.എഫിന്റെ പിന്തുണയോടെ രാജ്യസഭാ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ രാജിവയ്ക്കുകയും എല്‍.ഡി.എഫിന്റെ പിന്തുണ തേടുകയുമായിരുന്നു.
ന്യൂഡല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയില്‍ അനുകൂലമായി ഹൈക്കോടതി വിധി. ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്.എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തീര്‍ത്തും തെറ്റാണെന്നും എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് ഈ നടപടിയെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
ഇരട്ടപദവി...
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പത്തുലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. രാജ്യത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന്...
ന്യൂഡല്‍ഹി: ആറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി 1950കളില്‍ ഇന്ത്യയിലെ പ്രശസ്തയായ ബാലതാരം ഡെയ്സി ഇറാനി. പീഡനത്തിനിരയായി 60 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടപ്പോഴാണ് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്ന പീഡന കഥയെക്കുറിച്ച് ഡെയ്‌സി തുറന്നു പറഞ്ഞത്. ബാലതാരമായി തിളങ്ങി നില്‍ക്കുമ്പോഴാണ് താരത്തിന് ആക്രമണം നേരിടേണ്ടി വന്നത്.
തന്റെ രക്ഷാകര്‍ത്താവിന്റെ...
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നാണ് പുതിയ ആരോപണം.
ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും 3...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ഏക രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിക്കുന്നത്.
ജയിക്കാന്‍ 70 വോട്ട് മതിയെന്നിരിക്കെ നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉള്ളതിനാല്‍ വീരേന്ദ്രകുമാറിന്റെ വിജയം...