കൊച്ചി: പാമ്പാടി നെഹ്റു കോളജിന് സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍.ഡി.ഒയുടെ ഉത്തരവ് പൊലിസ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആര്‍.ഡി.ഒയുടെ ഉത്തരവ് മൂന്നാഴ്ചയ്ക്കുള്ളില്‍...
കൊച്ചി: ആധാര്‍ കാര്‍ഡിനായി നല്‍കിയ വിവരങ്ങള്‍ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുള്ളൂവെന്നും യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന പോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം....
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വന്ന നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാമെന്നും ആലഞ്ചേരി പരഞ്ഞു. കെസിബിസി നടത്തിയ മധ്യസ്ഥ യോഗത്തിലാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. അതേസമയം പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്ന്...
തിരുവനന്തപുരം: വാട്സ്ആപ്പില്‍ പ്രചരിച്ചത് സമാനചോദ്യങ്ങളാണെന്ന വാദവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷാ ചോദ്യപേപ്പറുകളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്. ഇതുസംബന്ധിച്ച് പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നു സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
സംഭവത്തില്‍...
ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും അഴിമതി വിരുദ്ധ സമരത്തിന് തുടക്കം കുറിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച നിരാഹാര സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഹസാനെ അനിശ്ചിതകാല നിരാഹാര...
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ 89 വോട്ടുകള്‍ നേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചത്.
നേരത്തെ, യു.ഡി.എഫിന്റെ പിന്തുണയോടെ രാജ്യസഭാ എം.പിയായിരുന്ന വീരേന്ദ്രകുമാര്‍ രാജിവയ്ക്കുകയും എല്‍.ഡി.എഫിന്റെ പിന്തുണ തേടുകയുമായിരുന്നു.