Category: SPORTS

രണ്ടാം ട്വന്റി20യില്‍ മിന്നും താരമായി മിന്നുമണി

മിര്‍പൂര്‍: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകള്‍ പന്തെറിഞ്ഞ താരം ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിന്നുവിന്റെ ഒരോവറില്‍ റണ്ണൊന്നുമെടുക്കാന്‍ ബംഗ്ലദേശ് ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ എട്ട് റണ്‍സ്...

ലോകകപ്പ് കാര്യവട്ടത്ത് പരിശീലനം മാത്രം; 10 വേദികൾ; മത്സരം ഒക്ടോബർ 5 മുതൽ, ഫൈനല്‍ നവംബര്‍ 19ന്

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം. ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം...

സോഷ്യൽ മീഡിയകളിൽ വൈറലായി ഇതിഹാസതാരങ്ങൾ ! കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ തരംഗമാവുന്നു

Lഇന്ത്യയ്ക്ക് ആദ്യമായി വേൾഡ് കപ്പ് സമ്മാനിച്ച ഇതിഹാസ താരം കപിൽ ദേവും ഇന്ത്യൻ സിനിമ ലോകത്തെ തലൈവർ രജനീകാന്ത് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ മുംബൈയിലെ ചിത്രീകരണ...

ഇന്ത്യയിലെ ഇപ്രിക്‌സ് ഫോർമുലാ റേസിൽ പങ്കെടുത്ത് സച്ചിനും ദുൽഖർ സൽമാനും

ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസേയ്സ് കുതിക്കുന്ന വർണാഭമായ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് . മലയാളത്തിന്റെ സ്വന്തം...

ഋഷഭ് പന്തിനു നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ; ഏകദിന ലോകകപ്പ് നഷ്ടമാകുമോ?

മുംബൈ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും...

ഈ നിയമം മെസ്സിക്ക് വേണ്ടി മാത്രം ഭരണകൂടം പുറപ്പെടുവിച്ചത്; മെസ്സി എന്നു പേരിടാന്‍ പാടില്ല!

ലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നാണ് മെസ്സി. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയതോടെ അര്‍ജന്റീനന്‍ നായകനൊപ്പം ആ പേരിന്റെയും മൂല്യം കുതിച്ചുയര്‍ന്നു. ലോകത്തുടനീളമുള്ള നിരവധി അര്‍ജന്റൈന്‍ ആരാധകരാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ട താരത്തിന്റെ പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് മെസ്സി എന്നു പേരിടാന്‍ പാടില്ലാത്ത ഒരു...

ഫാൻസ് ടീം ബസിലേക്ക് ചാടി; മെസ്സിയെയും സംഘത്തെയും ഹെലികോപ്റ്ററിൽ ‘രക്ഷപ്പെടുത്തി’

ബ്യൂണസ് ഐറിസ് ∙ മൂന്നര പതിറ്റാണ്ടു പിന്നിട്ട സുദീർഘമായ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഫിഫ ലോകകപ്പ് അർജന്റീനയിലെത്തിച്ച ലയണൽ മെസ്സിയെയും സംഘത്തെയും ആവേശാധിക്യത്താൽ വീർപ്പുമുട്ടിച്ച് സ്വന്തം നാട്ടുകാർ. ലോകകിരീടവുമായി തലസ്ഥാന നഗരത്തിലൂടെ തുറന്ന ബസിൽ സഞ്ചരിച്ചാണ് മെസ്സിയും സംഘവും ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയത്. ഇതിനിടെ ഒരു...

ലോകകിരീടത്തിലെത്തിച്ചത് മെസിയുടെ പ്രവചനം, രഹസ്യം വെളിപ്പെടുത്തി സ്‌കലോണി

ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മെസിയെ കുറിച്ച് വെളിപ്പെടുത്തലുമായി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. എല്ലാം തകര്‍ന്നിടത്ത് നിന്ന് ലോകകിരീടത്തിലേക്ക് എത്തിയതെങ്ങനെയെന്നാണ് സ്‌കലോണി വിശദീരകരിക്കുന്നത്. 2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. അന്ന് മെസിയുടെ വാക്കുകളാണ് എല്ലാം മാറ്റിമറിച്ചതെന്നാണ് സ്‌കലോണി പറയുന്നത്. ‘ഞാന്‍...

Most Popular