കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനം. വാശിയേറിയ ഫൈനലില്‍ കരുത്തരായ റെയില്‍വേസാണ് കേരളത്തെ തോല്‍പിച്ചത്. തുടര്‍ച്ചയായ പത്താം തവണയാണ് റെയില്‍വേസ് കിരീടം നേടുന്നത്.ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലീഡ് നേടി. എന്നാല്‍ നാലാം സെറ്റ്...
മൊഹാലി:ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്സ് ഇലവനെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നയിക്കും. നേരത്തേ യുവരാജ് സിംഗിനായിരിക്കും ക്യാപ്റ്റന്‍ സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നാണ് അശ്വിന്‍ പഞ്ചാബിലേക്ക് എത്തിയത്. 2018 ലെ ഐ.പി.എല്‍ സീസണ്‍ താരലേലത്തിന്റെ സമയത്തുതന്നെ ഏറ്റവും അധികം...
ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ട്വന്റി20 മല്‍സരം. ക്യാപ്റ്റന്‍ കോഹ്ലി ഇല്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം കാഴചവച്ച് ഇന്ത്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ശിഖര്‍ ധാവന്റെയും...
കേപ് ടൗണ്‍: ന്യൂലാന്‍ഡ്‌സില്‍ നടന്ന മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് ആതിഥേയരെ തോല്പിച്ച് തുടര്‍ച്ചയായ പരമ്പര കൈക്കലാക്കി(2-1). നേരത്തെ ഇന്ത്യ ഏകദിന പരമ്പര(5-1) നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയില്‍ 12ന് തോറ്റ...
ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. പ്രതികളെ പേരെടുത്തു പറഞ്ഞാണ് സേവാഗ് ട്വിറ്ററില്‍ കുറിച്ചത്.
ഒരു കിലോ അരിയാണു മധു മോഷ്ടിച്ചത്. ഇതിന്റെ പേരില്‍ ഒരു ആദിവാസിയെ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം...
കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമായ മത്സരത്തില്‍ ഒന്നാം പകുതിയില്‍ ഗോള്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല. രണ്ടു കളി ശേഷിക്കെ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നാലു പോയിന്റ് വ്യത്യാസത്തില്‍ ചെന്നൈയിന്‍ മൂന്നാമതുണ്ട്.കളിയുടെ ഒന്നാം പകുതിയില്‍ നിരവധി...
കൊച്ചി: സ്‌പോര്‍ട്‌സ് ഉല്‍പന്ന വ്യാപാരത്തിലെ നികുതി വെട്ടിപ്പ് തടയണമെന്ന് കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസ്സോസിയേഷന്റെ (എകെഎസ്ഡിഎ)10ാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കേറ്റിംഗ്, ബാഡ്മിന്റണ്‍, ആര്‍ച്ചറി, ഫെന്‍സിംഗ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ സര്‍ക്കാരിലേയ്ക്ക് നികുതി അടയ്ക്കാതെ പരിശീലകര്‍ നേരിട്ട് സ്‌കൂളുകളിലും കളിക്കളങ്ങളിലും...