Category: SPORTS

ഇനി ഒളിംപികിസില്‍ ക്രക്കറ്റും കൂടെ മറ്റു മൂന്ന് മത്സരയിനങ്ങളും

ലൊസാനെ: 2028 ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ പുതിയ മത്സരയിനമായി ക്രിക്കറ്റും. . അന്താരാഷ്ട്ര ഒളിംപിക്് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ടി20 ഫോര്‍മാറ്റില്‍ പുരുഷ - വനിതാ മത്സരങ്ങള്‍ നടക്കും. ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍,...

ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം; റിലയൻസ് ഫൗണ്ടേഷനും അഭിമാന നേട്ടം; അഭിനന്ദിച്ച് നിത അംബാനി

മുംബൈ:ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ 107 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയുള്ള കായികതാരങ്ങൾ 12 മെഡലുകൾ നേടി, രാജ്യത്തിന്റെ വിജയത്തിന് ഗണ്യമായ സംഭാവന നൽകി . “ഏഷ്യൻ ഗെയിംസിൽ നമ്മുടെ രാജ്യത്തിന് അഭിമാനമായതിന് ടീം ഇന്ത്യയ്ക്ക്...

ഏഷ്യന്‍ ഗെയിംസ് ; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണനേട്ടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില് സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ...

മലയാളി താരങ്ങൾ തിളങ്ങി,​ റിലേയിൽ സ്വർണം,​ ഇന്ത്യ കുതിപ്പ് തുടരുന്നു

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽകൊയ്ത്ത് തുടരുന്നു. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യ കുതിപ്പ് തുടരുകയാണ്. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ്...

ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ…ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം;

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്. പിന്നാലെ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36...

ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് രണ്ട് സ്വ‌‌ർണം; ആകെ മെഡലുകൾ…

ഏഷ്യൻ ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ടീം ഇന്ത്യ. ഷൂട്ടിങ്ങിൽ നിന്ന് രണ്ട് സ്വർണമാണ് ഇന്ത്യ ഇന്ന് രാവിലെ തന്നെ നേടയിത് വനിതാവിഭാഗം 25 മീറ്റർ പിസ്റ്റൾ ടീമിനത്തിലും വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലുമാണ് സ്വർണ നേട്ടം. 50 മീറ്റർ റൈഫിൾ ത്രീ...

റൊണാൾഡോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി മെസിയല്ല….

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ എതിരാളി അ‌‍‌ർജന്റീന താരം ലയണൽ മെസിയൊ ബ്രസീൽ താരം നെയ്മറോ അല്ല. ഇംഗ്ലണ്ട് താരം ആഷ്‍ലി കോളിനെയാണ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന താരമെന്ന് റൊണാൾഡോ വെളിപ്പെടുത്തി. ആഴ്സണലിന്റെയും ചെൽസിയുടെയും ഡിഫൻഡയിരുന്ന ആഷ്‍ലി കോൾ...

ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം ‘എൽ ജി എം’ ജൂലൈ 28ന് തീയേറ്ററുകളിൽ എത്തും

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ 'എൽ ജി എം' ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻറ്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ...

Most Popular