ന്യൂഡല്‍ഹി: ധനശ്രീയയിം യുസ് വേന്ദ്രയും വിവാഹമോചിതരായോ? ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ്് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്തയ്ക്ക ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ചെഹലും ധനശ്രീയും സമൂഹമാധ്യമത്തില്‍ അണ്‍ഫോളോ...
സിഡ്നി: സിഡ്നി ടെസ്റ്റിലും പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സിഡ്നിലും തോറ്റ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഓസ്ട്രേലിയസ്വന്തമാക്കി. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും ഡ്രസിംഗ് റൂം വിവാദങ്ങള്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍നിന്നു പിന്‍മാറിയതു വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, കളിയിലെ വില്ലന്‍ ആരാണെന്നു ദിവസങ്ങള്‍ക്കുശേഷം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചര്‍ച്ചകള്‍. നിരവധി വിജയങ്ങള്‍ക്ക് ഇന്ത്യയെ പാകപ്പെടുത്തിയ രാഹുല്‍...
മുംബൈ: അജിത് അഗാർക്കിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ടീം ക്യാപ്റ്റൻ രോഹിത് ശർമയെ
ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ രോഹിത്തിന് ഇടമുണ്ടാകില്ലെന്ന വിവരം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം...
മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു തുടര്‍ച്ചയായി ഫോം നഷ്ടപ്പെട്ടതോടെ പിടിവിട്ട് ഇന്ത്യന്‍ ആരാധകര്‍. നാലാം ക്രിക്റ്റ് ടെസ്റ്റ് മാച്ചിന്റെ അഞ്ചാം ദിവസം നാല്‍പതു പന്തില്‍ ഒമ്പതു റണ്ണുമായാണു പുറത്തായത്. തുടര്‍ച്ചയായി ഫോമില്ലായ്മ ഈ മുപ്പത്തേഴുകാരനെ വലയ്ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ഇതോടെ 'ഹാപ്പി...
ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ആദ്യത്തെ അർധ സെഞ്ച്വറി നേടി ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി. തന്റെ കന്നി സെഞ്ച്വറിക്ക് തൊട്ട് പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷവുമയാണ് നതീഷ് അർധ സെഞ്ച്വറിയെ വരവേറ്റത്. ഫോളോ ഓൺ ഭീഷണി നേരിട്ടിരുന്ന...
മുംബൈ: മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. അണുബാധയെ തുടര്‍ന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. ആശുപത്രിയിലുള്ള...