Category: SPECIALS

ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്ലിനും സ്‌പെനിനും ജയം

കുവൈത്ത്: ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ വമ്പന്‍ താരനിരയുമായി ഇറങ്ങിയ ബല്‍ജിയത്തിനെ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസിസ്റ്റിലൂടെ ഈജിപ്ത് അട്ടിമറിച്ചു (2–1). കെവിന്‍ ഡിബ്രൂയ്‌നെയുടെ പിഴവ് മുതലാക്കിയ മുസ്തഫ മുഹമ്മദിലൂടെയാണ് ഈജിപ്ത് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബല്‍ജിയത്തിന്റെ...

അര്‍ജന്റീന ഇറങ്ങി, മെസ്സിക്കു വിശ്രമം , സാദിയോ മാനെ ലോകകപ്പിനില്ല

ദോഹ: ഖത്തറിലെത്തിയ ശേഷം അര്‍ജന്റീന ടീം ഇന്നലെ ആദ്യമായി പരിശീലനത്തിനിറങ്ങി. വൈകിട്ട് 6 മുതല്‍ 7.30 വരെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ട്രെയ്‌നിങ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. കോച്ച് ലയണല്‍ സ്‌കലോനി, സ്‌െ്രെടക്കര്‍ പൗളോ ഡിബാല എന്നിവരെല്ലാം മൈതാനത്തിറങ്ങിയെങ്കിലും ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പരിശീലനത്തിനിറങ്ങാതെ...

ലോകകപ്പിന് മുന്‍പ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ

ലണ്ടൻ∙ ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ... ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം...’’– അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെക്കുറിച്ച് ഇത്തരം വിശേഷണങ്ങൾ പുതുമയൊന്നുമല്ലെങ്കിലും പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാകുമ്പോൾ ലോകം അത് ചെവി കൂർപ്പിച്ചു ശ്രദ്ധിക്കും. കഴിഞ്ഞ ദിവസം തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ...

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ലോകത്തെ ഏറ്റവും വിലപ്പെട്ട കളിക്കാരന്‍ നല്‍കിയ സ്‌നേഹ സമ്മാനം ഇതാ

ദുബായ് : ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും...കേരളവും ആവേശത്തില്‍ ഒട്ടും പുറകിലല്ല.. കേരളത്തിലെ ആരാധകര്‍ക്കായി മെസ്സിയുടെ സമ്മാനം...അതെ കാല്‍പന്തുകളിയുടെ രാജാവ് ഒപ്പു ചാര്‍ത്തിയത് ഒരു നാടിന്റെ തുടിക്കുന്ന ഹൃദയത്തിനു മുകളിലാണ്. ലയണല്‍ മെസ്സിയുടെ ആരാധകരുടെ എണ്ണത്തില്‍ മറ്റൊരു അര്‍ജന്റീനയായ കേരളത്തിലെ ഫുട്‌ബോള്‍...

മുകുന്ദനുണ്ണിയിൽ നിന്നും പുറത്ത് വരാൻ ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത വിജയം മാധ്യമങ്ങളുമായി പങ്കുവെക്കാൻ ഇന്നലെ മുകുന്ദനുണ്ണി ടീം കൊച്ചിയിലെത്തിയിരുന്നു. ഇതിനിടയിലായിരുന്നു "ഒരു ബിരിയാണി കഴിച്ചാൽ തീരാവുന്ന പ്രശ്നമേ എനിക്കുള്ളൂ" എന്ന വിനീത് ശ്രീനിവാസന്റെ പ്രതികരണം. നെഗറ്റീവ്...

സൗഹൃദ മത്സരത്തില്‍,ആതിഥേയരായ യുഎഇയ്‌ക്കെതിരെ 5ഗോള്‍ അടിച്ച് അര്‍ജന്റീന

അബുദാബി: മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്കായി അര്‍ജന്റീന കാത്തുവച്ചത് കടുമധുരം. ജൂലിയന്‍ അല്‍വാരസ് 17-–ാം മിനിറ്റില്‍ തുടങ്ങിവച്ചു. മത്സരം കൃത്യം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജോവോക്വിന്‍ കോറയ പൂര്‍ത്തിയാക്കി. ലോകകപ്പിനു മുന്‍പുള്ള അവസാന സൗഹൃദ മത്സരത്തില്‍, ആതിഥേയരായ യുഎഇയ്‌ക്കെതിരെ 5-0 വിജയം ആഘോഷിച്ച്...

ലോകകപ്പില്‍ മെസ്സിയണിയുന്ന ജഴ്‌സി സ്വന്തമാക്കണോ? ഇതാ അതിനുള്ള അവസരം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസ്സി ധരിക്കുന്ന ജേഴ്സി വേണോ..? ആരാധകര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും (എ.എഫ്.എ.) ഫുട്ബോള്‍ സാംസ്‌കാരികവിപണനകേന്ദ്രമായ എ.സി. മെമന്റോയും. ഓരോ മത്സരത്തിന്റെയും കിക്കോഫ് സമയത്താണ് 'മെമന്റോ മാര്‍ക്കറ്റ്' എന്ന ആപ്പില്‍ ലേലം ആരംഭിക്കുക. ജേഴ്സി ലേലത്തില്‍ വാങ്ങിയതിന്റെ...

ഫ്രാന്‍സിന് വീണ്ടും തിച്ചടി; സ്‌ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവും ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

പാരിസ്: നിലവിലുള്ള ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പരുക്ക് വിടുന്ന മട്ടില്ല! സ്‌െ്രെടക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് ഒടുവില്‍ പരുക്കു മൂലം ലോകകപ്പ് ടീമില്‍നിന്നു പുറത്തായത്. പകരം കോളോ മുവാനിയെ ഉള്‍പ്പെടുത്തി. മധ്യനിരയിലെ കരുത്തന്മാരായ പോള്‍ പോഗ്ബയ്ക്കും എന്‍ഗോളോ കാന്റെയ്ക്കും പരുക്കേറ്റതിന്റെ തിരിച്ചടിയില്‍ നിന്നു കരകയറും മുന്‍പാണ് മുന്‍നിരയിലെ...

Most Popular

G-8R01BE49R7