ഈ ലോകകപ്പ് കാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍, അര്‍ജന്റീനയിലെ റൊസാരിയോയില്‍ പന്തു തട്ടിക്കളിച്ച കാലം ഓര്‍മ വരുന്നു. നിങ്ങള്‍ക്കറിയാമോ! ഞാന്‍ ജനിക്കുന്നതിനു മുന്‍പ് ഒരു പെണ്‍കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എന്റെ അച്ഛനും അമ്മയും. അച്ഛന് അക്കാര്യം തീര്‍ച്ചയായിരുന്നു. അവര്‍ പെണ്‍കുഞ്ഞിനിടാന്‍ പേരു വരെ കണ്ടെത്തിയിരുന്നുവത്രേ!
അഞ്ചു വയസ്സൊക്കെ...
പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അരങ്ങേറ്റം കുറിച്ച ലോകകപ്പ് മത്സരത്തിലെ ക്യാപ്റ്റനായിരുന്നു ലൂയി ഫിഗോ. യൂസേബിയോയും ഫിഗോയും നയിച്ച പോര്‍ച്ചുഗല്‍ ടീം മാത്രമാണ് ലോകകപ്പ് സെമിയിലെത്തിയിട്ടുള്ളത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
പോര്‍ച്ചുഗല്‍ ഇതുവരെ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടില്ല....
തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനിയുടെ വിവാഹം തത്സമയം സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ട്. ഡിസംബർ 4 ന് ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടക്കുന്ന ചടങ്ങിന്റെ ചിത്രീകരണ അവകാശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിട്ടുണ്ടെന്നാണ് സൂചന. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും...
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പായുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. അപർണ...
കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബി, ഭാര്യ ഷൈനി എന്നിവരെയാണ് വില്‍സണ്‍ വീട്ടില്‍ക്കയറി...
ചെന്നൈ: പ്രമുഖ തമിഴ് നടി ദീപയെ (പോളിന്‍ ജെസീക്ക–29) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതായി പൊലീസ്. ദീപയുടെ ഫ്‌ലാറ്റില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്‌ലാറ്റിലെത്തിയത്.
പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ...
കൊച്ചി: രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച 2 യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി. മൂന്നാമന്‍ ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി. കാസര്‍കോട് സ്വദേശിയായ യുവാവ് ഗോവയില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണു ഡാന്‍സ് ഫ്‌ലോറില്‍ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോടു സ്വദേശിയായ രണ്ടാമന്‍ ലഹരി കോക്ടെയ്ല്‍...