Category: SPECIALS

അച്ഛന്റെ സ്വപ്നങ്ങള്‍…!! ആഗ്രഹം സാധിച്ചുകൊടുത്ത മകള്‍…കഴക്കൂട്ടത്തിന്റെ അഭിമാനമായി മാറിയ തന്മയ സോള്‍

അച്ഛന്റെ സ്വപ്നങ്ങള്‍ ആഗ്രഹം സാധിച്ചുകൊടുത്ത മകള്‍. മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ മാതാപിതാക്കളുടെ ആഗ്രം നടത്തി കൊടുക്കുന്ന മക്കളെയും. ഇവിടെയും അങ്ങനെയാണ്, അച്ഛന്റെ ഒരുക്കലും നടക്കില്ലെന്നു കരിതിയ സ്വപ്‌നം മകള്‍ സാഘിച്ചുകൊടുത്തിരിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വേട്ടയ്യന്‍ തീയറ്ററുകളില്‍ തരംഗം തീര്‍ക്കുകയാണ്....

സഹാറ മരുഭൂമിയിൽ പ്രളയം..!!! അരനൂറ്റാണ്ടിനിടെ ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞു..!! കൊടുങ്കാറ്റുണ്ടാകാനുള്ള സാധ്യത

മൊറോക്കോ: ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ പ്രളയം. ഇവിടെ അതിശക്തമായ മഴയെ തുടർന്ന് പനമരങ്ങളടക്കം നിന്ന ഭൂമിയിൽ വെള്ളം നിറഞ്ഞു. അരനൂറ്റാണ്ടിനിടെ ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞു. മൊറോക്കോയുടെ തെക്ക്-കിഴക്കൻ മേഖലയിൽ വേനൽക്കാലത്ത് മഴ ലഭിക്കുന്ന പതിവില്ല. എന്നാൽ സെപ്തംബർ മാസത്തിൽ രണ്ട്...

ദമ്പതികൾ യാത്രചെയ്ത കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു..!!! അദ്ഭുതകരമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്…

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാർ കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക്...

ഗ്ലാമറസ് ആയതും അല്ലാത്തതുമായ ഏതു റോളിനും ഞാൻ തയാർ..!!! ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുന്നു… അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ലെന്നും ആരാധ്യ ദേവി

കൊച്ചി: ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ‍ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറഞ്ഞു. ‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന്...

താന്‍ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ്’ അണ മുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും.. നല്ലതു ചെയ്ത ഗതാഗത കമ്മിഷണര്‍ ഇളിഭ്യനായി..!!! മന്ത്രി ഗണേഷ് കുമാർ...

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്ന ആരോപണവുമായി നാറ്റ്പാക് ഉദ്യോഗസ്ഥന്‍. കാര്‍ യാത്രയില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കണമെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാന്‍ വിളിച്ച യോഗത്തിലാണ് സംഭവം. നാറ്റ്പാക്കിലെ ഹൈവേ എന്‍ജിനീയറിങ് ഡിവിഷന്‍ സീനിയര്‍ സയന്റിസ്റ്റ് സുബിന്‍ ബാബുവാണ് യോഗത്തിലെ മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ...

വീണ്ടും മനാഫ്..!!! ഈശ്വർ മാൽപെയുടെ അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും…!! കേരളത്തെ മൊത്തം കൂട്ടി വീട് നിർമ്മിക്കാനുള്ള സഹായവും നൽകും..!! മനാഫ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു..!!! അത്ഭുത വ്യക്തിയാണ്...

കോഴിക്കോട്: മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയുടെ അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്ന് മനാഫ്. വീട് നിർമ്മിക്കാനുള്ള സഹായവും നൽകും. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നുണ്ടെന്ന്...

മോദി പ്രധാനമന്ത്രിയാവുന്നതിനുമുൻപ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നു…!!! മോദി തന്റെ നല്ല സുഹൃത്തും സർവോപരി നല്ലൊരു മനുഷ്യനുമാണ്… ലോകത്തിലെ പ്രമുഖരായ നേതാക്കളെ കുറിച്ചുള്ള ട്രംപിൻ്റെ സംഭാഷണത്തിൽ മോദിയും

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഫ്ളാ​ഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയിൽ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച് വിലയിരുത്തുമ്പോഴാണ് മോദിയേക്കുറിച്ചും ട്രംപ് സംസാരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി...

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം വയനാട്ടിൽ ടിജി 434222 എന്ന ടിക്കറ്റിന്…. 25 കോടി അടിച്ചയാൾക്ക് എത്ര രൂപ കൈയിൽ കിട്ടും…!!! വില്‍പനയിൽ മുന്നില്‍ പാലക്കാട് ജില്ല… തിരുവനന്തപുരവും തൃശൂരു പിന്നാലെ…

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50...

Most Popular

G-8R01BE49R7