Category: SPECIALS

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ടു…!!! വിമര്‍ശനം രൂക്ഷയതോടെ ‘ജറുസലേം’ എന്നാക്കി..!!! ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം…, 12 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസിന്റെ ഉടമ

മംഗളൂരു: കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മംഗളുരുവിലെ മൂഡബിദ്രി-കിന്നിഗോളി-കട്ടീല്‍-മുല്‍ക്കി...

കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി ഡൽഹിയിലെ 5,600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട..!! ആരാണ് തുഷാ‍ർ ​ഗോയൽ..? കോൺഗ്രസ് യുവനേതാവിന് മയക്കുമരുന്ന് വേട്ടയുമായി എന്ത് ബന്ധം..?

ന്യൂഡൽഹി: ഇന്ത്യകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്. 5,600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇപ്പോൾ ഈ സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ കോണ്‍ഗ്രസിന്റെ മുന്‍ യുവനേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി....

ജമാഅത്തെ ഇസ്ലാമിക്ക് വലിയ സ്വാധീനമുള്ള കുല്‍ഗാമിനെ സി.പി.എം. കോട്ടയാക്കി മാറ്റിയത് തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്നുവന്ന തരിഗാമി…!!! കര്‍ഷക, തൊഴിലാളി സമരങ്ങളുടെ നേതാവ്.., ജയം അഞ്ചാംതവണ…, സഞ്ചാരം ഗണ്‍മാനൊപ്പം..!!!

ജമ്മു: കശ്മീരിന്റെ കനല്‍ത്തരിയായി മുതിര്‍ന്ന സി.പി.എം. നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയുടെ വിജയം. അഞ്ചാം തവണയാണ് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ തരിഗാമി കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്. തുടക്കം മുതല്‍ വ്യക്തമായ ലീഡോടെയാണ് തരിഗാമി വിജയിച്ച് കയറിയത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി...

11-ാം ഓവർ .., പന്തിന് ബൗണ്ടറിയിലേക്ക് വഴികാട്ടാൻ വളഞ്ഞുനിന്ന് പാണ്ഡ്യയുടെ ഷോട്ട്…!!!, ഒന്ന് നിവർന്നു നിന്നതല്ലാതെ പന്ത് പോയ വഴിയിലേക്ക് നോക്കിയതുപോലുമില്ല…!!! വൻ തരംഗമായ ഹാർദിക്കിന്റെ ‘നോ–ലുക് ഷോട്ട്’ ബൗണ്ടറി..!!!

ഗ്വാളിയോർ: ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്നു. 11ാം ഓവറിലെ ആ ബാറ്റിങ്ങിൽ ഗ്വാളിയോർ മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിന്റെ മനം കവർന്ന പ്രകടനവുമായി ഹാർദിക് പാണ്ഡ്യ. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ചേസിങ്ങിനിടെ പാണ്ഡ്യ കളിച്ച...

നരേന്ദ്ര മോദിയുടെ ക്ഷേത്രം നിർമ്മിച്ച ബിജെപി നേതാവ് പാർട്ടി വിട്ടു…!! വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി അവഗണിക്കുന്നുവെന്ന് മായുര്‍ മുണ്ഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച ബിജെപി നേതാവ് പാർട്ടി വിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി താന്‍...

കുവൈത്തിൻ്റെ ജി.ഡി.പിയേക്കാൾ കൂടുതൽ ആസ്തി…!!! ജെഫ് ബെസോസിനെ മറികടന്നു…, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്…!!! ഒന്നാമത് ഇലോണ്‍ മസ്‌ക് തന്നെ…

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ...

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീൻ ആണെന്ന് അർജുൻ്റെ കുടുംബം..!!! ലോറിയും തടിയും മുബീന്റേതാണ്..!! മനാഫ് പലരിൽനിന്നും അർജുന്റെ പേരിൽ പണം സ്വീകരിച്ചു…!! ഡ്രഡ്ജർ എത്തിക്കുന്നത്...

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിൽ ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീനാണെന്ന് അർജുന്റെ സഹോദരി അഞ്ജു. അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചതിനു പിന്നാലെ...

ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവം..!! ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഒന്നര മണിക്കൂറോളം യുവാവ് ഓൺലൈനിൽ പരിഹാര മാർഗങ്ങൾ തിരഞ്ഞു..!! തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിച്ചു.., പെൺകുട്ടി മരിച്ചു..!!...

അഹമ്മദാബാദ്: ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവമുണ്ടായി പെൺകുട്ടി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ‌. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതിനെ തുടർന്ന് അഹമ്മദാബാദിലെ നഴ്സിങ് വിദ്യാർഥിയാണ് മരിച്ചത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലേറ്റ മുറിവും അമിത രക്തസ്രാവവുമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്. സെപ്റ്റംബർ 23ന് നവ്സരി ജില്ലയിലെ...

Most Popular

G-8R01BE49R7