ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍. ഏതാണ്ട് 11 മില്യണ്‍ ദിര്‍ഹം (19,07,55,000 രൂപ) വില വരുന്ന മോതിരം സഹാറ സെന്ററിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 21 കാരറ്റ് സ്വര്‍ണത്തില്‍ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ...
നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു. സിനിമയില്‍ ഉണ്ടായിരുന്ന പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിപ്പിച്ചതായി സലിം കുമാര്‍ തന്നെ വെളിപ്പെടുത്തുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന...
തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി നടി നേഹ സക്‌സേന. തന്റെ പേര് ഉപയോഗിച്ച് ആളുകള്‍ ഫെയ്‌സ്ബുക്കില്‍ ബന്ധപ്പെടാനും സൗഹൃദം ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്റെ പേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കരുതെന്നും നേഹ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
തന്റെ പേര് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ആളുകളോട് ബന്ധപ്പെടാന്‍...
വിവാഹം വേണ്ട കുട്ടികള്‍ മതിയെന്ന് സല്‍മാന്‍ ഖാനോട് ബോളിവുഡ് താരം റാണി മുഖര്‍ജി. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന ടിവി പരിപാടിയില്‍ അതിഥിയായി വന്നപ്പോഴാണ് താരത്തോട് റാണി മുഖര്‍ജിയുടെ ഈ ഉപദേശം. സല്‍മാന്‍ ഖാന്റെ കുട്ടി തന്റെ മകള്‍ ആദിരയ്ക്ക് കൂട്ടായ്...
തിരുവനന്തപുരം: ഇനി തോന്നിയതുപോലെ പല നിറത്തില്‍, പല രൂപത്തില്‍ റോഡിലിറക്കാന്‍ കഴിയില്ല... പല സ്റ്റിക്കറുകളും മറ്റു ചിത്രങ്ങളും പതിച്ച് ഓടിക്കാനും നോക്കേണ്ട... സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് പുതിയ നിറം നല്‍കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനിച്ചു. ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. സിറ്റി ബസുകള്‍ക്ക്...
കേപ് ടൗണ്‍: പുതുവര്‍ഷാഘോഷത്തിനിടെ ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌കയും എത്തി. കോഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് അനുഷ്‌കയിപ്പോള്‍... എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ്...
കൊച്ചി: കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു.
ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കി. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. സ്ത്രീകള്‍...