കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി.
ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
വിദേശങ്ങളില്‍...
ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
കുട്ടികളടക്കം പിസിആര്‍ പരിശോധന നടത്തി...
ന്യുഡല്‍ഹി: ജനിതക മാറ്റം വന്ന രണ്ട് പുതിയ വൈറസുകളുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് രാജ്യം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് രാജ്യത്തിന് പുതുതായി കണ്ടെത്തിയിരിക്കുന്നത്. യു.കെ, യൂറോപ്, മീഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള രാജ്യാന്തര...
ഡെറാഡൂണ്‍: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പുതിയ നിയമം നടപ്പാക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുകയാണ് നിയമത്തിലൂടെ
ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നത്. ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് പൊലീസ്...
അബുദാബി: യുഎഇയിൽ കോവിഡ്19 ബാധിതരായ 12 പേർ കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 838 ആയി. രോഗികളുടെ എണ്ണവും ഇതാദ്യമായി മൂന്നു ലക്ഷം കവിഞ്ഞു. 3,647 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,770 പേർ...